പവർ ബുക്ക് G3 ആപ്പിൾ 1997-നും 2000-നുമിടയ്ക്ക് പുറത്തിറക്കിയ മാക്കിൻറോഷ് പ്രൊഫഷണൽ ലാപ്ടോപ്പുകളാണ്. പവർ പിസി G3 പ്രോസസ്സറുകളുപയോഗിക്കുന്ന ആദ്യ ലാപ്ടോപ്പുകളാണിവ. പവർ ബുക്ക് G4 ആണ് ഇവയുടെ പിൻഗാമി.

പവർ ബുക്ക് G3
A "Pismo" PowerBook
A "Pismo" PowerBook
ഡെവലപ്പർആപ്പിൾ
തരംലാപ്ടോപ്പ്
പുറത്തിറക്കിയത്നവംബർ 1997
Discontinuedജനുവരി 2001
CPUപവർ പിസി G3, 233 - 500 MHz

പവർ ബുക്ക് G3 (കാംഗാ)തിരുത്തുക

കാംഗാ എന്ന് കോഡ്നേമുള്ള ഇവയാണ് ആദ്യ പവർ ബുക്ക് G3 ലാപ്ടോപ്പുകൾ. പവർ ബുക്ക് 3400 ലാപ്ടോപ്പുകളാണ് ഇവയുടെ അടിസ്ഥാനം. അതിനാൽ അനൌദ്യോഗികമായി ഈ ലാപ്ടോപ്പുകൾ പവർ ബുക്ക് 3500 എന്ന് അറിയപ്പെട്ടു.

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പവർ_ബുക്ക്_G3&oldid=3636347" എന്ന താളിൽനിന്ന് ശേഖരിച്ചത്