മലയാളത്തിലെ അറബി പദങ്ങൾ
ajmal
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മലയാളത്തിനു പദങ്ങൾ നൽകിയിട്ടുള്ള ഭാഷകൾ നിരവധിയാണ്. ഇന്ത്യൻ ഭാഷകളായ തമിഴ്, സംസ്കൃതം, എന്നിവ ഈ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നു. ഹിന്ദി തെലുങ്ക് കന്നഡ , കൊങ്കിണി, തുടങ്ങിയ ധാരാളം ഭാരതീയ ഭാഷകളും, അറബി,പേർഷ്യൻ , ഉർദു, തുർക്കി, സുറിയാനി, ഹീബ്രു എന്നീ പൗരസ്ത്യ ഭാഷകളും,കൊളോണിയൽ കാലഘട്ടം മുതൽ തുടങ്ങിയ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, സമ്പർക്കവും എല്ലാം മലയാളത്തിനു ൽകിയത് ബൃഹത്തായ പദസമ്പത്താണ്.
വീടുകളിലെ കക്കൂസും , വരാന്തയും , ജനലും മേശയും പാശ്ചാത്യരുടെ സംഭാവനയാണെങ്കിൽ കോടതികളിലെ വക്കാലത്തും, ഹാജറും, മഹസറും , പരാതിയും മുഗൾ കാലഘട്ട പൗരസ്ത്യ ഭാഷ സ്വാധീനത്താൽ ഭരണ/നിയമ പദാവലിയിൽ ഇടം പിടിച്ചവയാണ്.
അറബി സ്വാധീനം
തിരുത്തുകഅറബികളുടെ കച്ചവട സമ്പർക്കവും, ഇസ്‌ലാം മതത്തിന്റെ ആവിർഭാവവും കേരള ചരിത്രത്തിലെ അതിപ്രധാനമായ നാഴികക്കല്ലുകളാണ്. മതപരവും സാംസ്കാരികവുമായ മാറ്റത്തോടൊപ്പം ഭാഷപരമായ വലിയ സ്വാധീനമാണ് അറബി ഭാഷ വരുത്തിയത്. അറബി മലയാളം എന്ന ഒരു ലിപി തന്നെ ഈ അറബി ബന്ധത്തിൽ നിന്നുൽഭവിച്ചു എന്നത് ഈ ബന്ധത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം മാത്രം.
സ്വാതന്ത്രം
തിരുത്തുകമലയാള പദം | അറബി മൂലപദം | അറബി ലിപി | അർത്ഥം |
---|---|---|---|
ഇല്ല | ലാ | ൽ | ഇല്ല |
റദ്ദ് | റദ്ദ് | നിരോധം | |
അത് | ഹാദ | هذا | അത് |
മുതലാളി | മുത്‌ലാൻ | مطلع | തുടങ്ങുന്നയാൾ, |
നാട് | നാഡ് | ند | ചെറിയ സ്ഥലം, ഗ്രാമം |
കലാശം | ഖലാസ് | ഖ | കഴിഞ്ഞു. അവസാനിച്ചു [3] |
ഖലാസി | ഖലാസി | ക് | മിനുക്കു പണിക്കാർ, |
ചക്കര | സുക്കർ | സ് | പഞ്ചസാര |
താഴത്ത് | താഹത്ത് | ൽ | താഴെ |
പൊക്കം | ഫോക്ക് | ൽ | പൊക്കത്തിൽ, ഉയരെ |
വാടി | വാദി | ൽ | തോട്ടം, മലവാരം |
മൈതാനം | മയ്ദാൻ | ൽ | മൈതാനം, ചത്വരം |
ഹാജർ | ഹാളർ | حاضر | ഉപവിഷ്ടനാകുക |
മഹസർ | മഹളർ | محضر | |
കാപ്പിരി | കാഫിർ | كافر | അപരിഷ്കൃതൻ |
ജാമ്യം | സാമിൻ | ഉറപ്പ് | |
സായിപ്പ് | സാഹിബ് | صاحب | യജമാനൻ, നല്ല മനുഷ്യൻ |
ഹിമാർ (ആക്ഷേപ പദം. മാപ്പിള മലയാളം) |
ഹിമാർ | حمار | കഴുത |
തർജുമ | തർജമ | ഭാഷാന്തരം ചെയ്യുക | |
ഹൽവ | ഹൽവ | حلاوة | മധുര പലഹാരം |
പത്തിരി | ഫത്തീർ | അപ്പം, പലഹാര വസ്തു | |
ചക്കാത്ത് | സക്കാത്ത് | زكوة. | സൗജന്യം, ദാനം |
മാപ്പ് | മആഫ് | പൊറുക്കുക | |
മാലാഖ | മലക്ക് | മാലാഖ | |
വസൂൽ | വസല | രസീത്, വൗച്ചർ | |
ബേജാറ് | ബജറ | അത്ഭുത/നൈരാശ്യ സൂചകം | |
കാലി (തീർന്ന) | ഖാൽ | ഒഴിഞ്ഞ, കാലിയായ | |
ബാക്കി | ബാഖി | باقي | ബാക്കി |
വക്കീൽ/വക്കാലത്ത് | വക്കീൽ | وكيل | അഭിഭാഷകൻ/ഭാരവാഹി /ചുമതലക്കാരൻ |
പിഞ്ഞാണി | ഫൻജാൻ | കപ്പ്/ പാത്രം | |
പറങ്കി | ഫിറാൻജി | വെള്ളക്കാർ/പോർത്തുഗീസുകാർ | |
സലാം | സലാം | സലാം | |
ഹമുക്ക് | ഹമുക്ക് | മണ്ടൻ | |
അസ്സൽ | അസ്സ്വൽ | أصل | യഥാർത്ഥം |
നക്കൽ | നക്കൽ | മാതൃക, ഉദാഹരണം | |
കരാർ | ഖറാർ | قرار | നിശ്ചയിക്കുക, ഉറപ്പിക്കുക |