മലമ്പുഴ നിയമസഭാമണ്ഡലം
(മലമ്പുഴ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം[1]. സി.പി.ഐ.എമ്മിലെ വി.എസ്. അച്യുതാനന്ദൻ ആണ് ഈ മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.
55 മലമ്പുഴ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 202828 (2016) |
നിലവിലെ എം.എൽ.എ | വി.എസ്. അച്യുതാനന്ദൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | പാലക്കാട് ജില്ല |
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും |
---|---|---|---|---|---|---|
2016 | വി.എസ്. അച്യുതാനന്ദൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 73,299 | സി. കൃഷ്ണകുമാർ | ബി.ജെ.പി., എൻ.ഡി.എ., 46,157 | വി.എസ്. ജോയ് | കോൺഗ്രസ്, യു.ഡി.എഫ്., 35,333 |
2011 | വി.എസ്. അച്യുതാനന്ദൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 77,752 | ലതിക സുഭാഷ് | കോൺഗ്രസ്, യു.ഡി.എഫ്., 54,312 | പി.കെ. മജീദ് പെടിക്കാട്ട് | ജെ.ഡി.യു., 2772 |