മറഡോണ (ചലച്ചിത്രം)

മലയാള സിനിമ

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രമാണ് മറഡോണ[1][2][3]. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ദീപക് ഡി. മേനോനും എഡിറ്റിംഗ് സൈജു ശ്രീധരനും ആണ്.[4][5]

മറഡോണ
സംവിധാനംവിഷ്ണു നാരായണൻ
നിർമ്മാണംഎസ്. വിനോദ് കുമാർ
തിരക്കഥകൃഷ്ണമൂർത്തി
അഭിനേതാക്കൾ
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംദീപക് ഡി. മേനോൻ
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോമിനി സ്റ്റുഡിയോ
റിലീസിങ് തീയതി27 ജൂലൈ 2018
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. https://www.thenewsminute.com/article/tovino-thomass-next-malayalam-film-titled-india-74927
  2. https://timesofindia.indiatimes.com/entertainment/malayalam/movies/news/tovino-thomass-new-film-maradona-to-go-on-floors-from-july-30/articleshow/59651737.cms
  3. https://timesofindia.indiatimes.com/entertainment/malayalam/movies/news/tovino-thomas-is-all-set-to-star-in-maradona/articleshow/59618521.cms
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-24. Retrieved 2018-07-24.
  5. https://timesofindia.indiatimes.com/entertainment/malayalam/movies/news/tovino-starrer-maradonas-release-gets-postponed/articleshow/64684728.cms

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മറഡോണ_(ചലച്ചിത്രം)&oldid=3939021" എന്ന താളിൽനിന്ന് ശേഖരിച്ചത്