വിഷ്ണു നാരായണൻ
മലയാളത്തിലെ ചലച്ചിത്ര ഛായാഗ്രാഹകൻ
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
മലയാളത്തിലെ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് വിഷ്ണു നാരായണൻ[1]
വിഷ്ണു നാരായൺ | |
---|---|
ജനനം | 28 മേയ് 1978 |
തൊഴിൽ | ചലച്ചിത്രഛായാഗ്രാഹകൻ, |
തുടക്കം
തിരുത്തുകലോക സിനിമകളോട് ഒപ്പം ഇടം നേടിയ മലയാള സിനിമകൾ അനവധിയാണ് . ആ സിനിമകളുടെ സംവിധായകന്ഒപ്പം തുല്യപരിഗണ ആണ് അതിലെഛായാഗ്രാഹകന് 2012ൽ പുറത്തിറങ്ങിയ എ കെ സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെ ഈ മേഖലയിൽ കാലെടുത്തു വെച്ച് വിജയം നേടിയ ഛായാഗ്രാഹകൻ ആണ് വിഷ്ണു നാരായണൻ[2] തുടർന്ന് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളി മൂങ്ങ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചത് വിഷ്ണു ആയിരുന്നു ആ ചിത്രം വൻ വിജയം ആയതോടെ കൂടുതൽ ശ്രദ്ധേയത നേടാൻ കഴിഞ്ഞു. ആട് എന്ന ചിത്രത്തിലെ ഛായാഗ്രഹണവും നിർവഹിച്ചതും ഇദ്ദേഹമാണ്. ജയസൂര്യനായകനായി ഇറങ്ങിയ ആട്, പുണ്യാളൻ, പ്രേതം എന്നീ ചിത്രങ്ങളുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഛായാഗ്രാഹകണം നിർവഹിച്ചതും ഇദ്ദേഹം ആണ്