മരിയോ ഗോട്സെ

ജർമൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരൻ

2014ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് നേടിയ ജർമനി ടീം അഗമായിരുന്നു മരിയോ ഗോട്സെ. അറ്റാക്കിങ് മിഡ്ഫീൽഡറാണ്. ലോകകപ്പ് ഫൈനലിൽ ജർമനിയുടെ വിജയഗോൾ നേടിയത് ഗോട്സെയാണ്.

മരിയോ ഗോട്സെ
മരിയോ ഗോട്സെ
Personal information
Full name മരിയോ ഗോട്സെ[1]
Date of birth (1992-06-03) 3 ജൂൺ 1992  (32 വയസ്സ്)
Place of birth മെമ്മിങൻ, ജർമനി
Height 1.76 മീ (5 അടി 9 ഇഞ്ച്)[2]
Position(s) അറ്റാക്കിങ് മിഡ്‌ഫീൽഡർ / വിങ്ങർ
Club information
Current team
ബയേൺ മ്യൂണിക്ക്
Number 19[3]
Youth career
1995–1998 SC Ronsberg
1998–2001 FC Eintracht Hombruch
2001–2009 Borussia Dortmund
Senior career*
Years Team Apps (Gls)
2009–2013 Borussia Dortmund 83 (22)
2013– ബയേൺ മ്യൂണിക്ക് 28 (10)
National team
2007 ജർമനി U15 2 (0)
2007–2008 ജർമനി U16 8 (3)
2008–2009 ജർമനി U17 13 (5)
2009 ജർമനി U21 2 (0)
2010– ജർമനി 35 (11)
*Club domestic league appearances and goals, correct as of 21:15, 22 ഓഗസ്റ്റ് 2014 (UTC)
‡ National team caps and goals, correct as of 23:14, 13 ജൂലൈ 2014 (UTC)

ജീവിതരേഖ

തിരുത്തുക

ഡോർട്ട്മുണ്ട് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു ജുർഗൻ ഗോട്സെയുടെ മകനായി ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ഫെലിക്സ് ബയേൺ മ്യൂണിക്കിന്റെ അണ്ടർ-17 ടീമിൽ കളിക്കുകയാണ്. ഗോട്സെ ഒരു ക്രിസ്തുവാണ്.

കായിക ജീവിതം

തിരുത്തുക

ബൊറൂസിയ ഡോർട്ട്മുണ്ട്

തിരുത്തുക
 
Götze with Borussia Dortmund

8-ആം വയസിൽ ബെറൂസിയ ഡോർട്ട്മുണ്ടിന്റെ യുവ അക്കാദമിയിൽ ചേർന്നു. ബുണ്ടസ്ലിഗയിലെ ആദ്യമത്സരം 2009 നവംബർ 21ന് പകരക്കാരനായായിരുന്നു. ബുണ്ടസ്ലിഗ് വിജയിച്ച ഡോർട്ട്മുണ്ട് ടീമിലെ പ്രധാന കളിക്കാരനായിരുന്നു മരിയോ. ആ സീസണിൽ 8 ഗോൾ നേടി. 2012ൽ 2016 വരെ ഡോർട്ട്മുണ്ടുമായി പുതിയ കരാർ ഒപ്പിട്ടു.

ബയേൺ മ്യൂണിക്ക്

തിരുത്തുക
 
Götze with Bayern Munich

2013 ഏപ്രിൽ 23ന് 2013 ജൂലൈ 1 മുതൽ ബയേൺ മ്യൂണിക്കിനു വേണ്ടി കളിക്കുമെന്നു പ്രഖ്യാപിച്ചു. ഈ മാറ്റം ഗോട്സെയെ മികച്ച കളിക്കാരനായി മാറ്റി. 2013 ഓഗസ്റ്റ് 11ൽ ബയൺ മ്യൂണിക്കിനു വേണ്ടി ആദ്യ മത്സരം കളിച്ചു. 60 മിനുട്ടിൽ പകരക്കാരനായി ഇറങ്ങി 2 ഗോൾ നേടി.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

2014 ഫിഫ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളിൽ 4 ഗോൾ നേടി. അർജന്റീനയ്ക്കെതിരായ ഫൈനലിൽ 88-ആം മിനുട്ടിൽ മിറോസ്ലോവ് ക്ലോസെയ്ക്ക് പകരക്കാരനായി ഇറങ്ങി. ആന്ദ്രേ ഷൂർലെ നൽകിയ ക്രോസിൽ 113-ആം മിനുട്ടിൽ ഗോൾ നേടി.

പ്രകടനം

തിരുത്തുക

ക്ലബ്ബ് പ്രകടനം

തിരുത്തുക
 
Götze with Germany in 2011
പുതുക്കിയത്: 22 August 2014.
Club performance League Cup Continental Other Total Ref.
Club League Season Apps Goals Apps Goals Apps Goals Apps Goals Apps Goals
Germany League DFB-Pokal Europe Other1 Total
Borussia Dortmund Bundesliga 2009–10 5 0 0 0 5 0 [4]
2010–11 33 6 2 0 6 2 41 8 [5]
2011–12 17 6 2 1 6 0 1 0 26 7 [6][7]
2012–13 28 10 4 4 11 2 1 0 44 16 [8][9]
Totals 83 22 8 5 23 4 2 0 116 31
Bayern Munich 2013–14 27 10 4 1 11 3 2 1 44 15 [10][11]
[12]
2014–15 1 0 1 1 0 0 1 0 3 1 [13][14]
Totals 28 10 5 2 11 3 3 1 47 16
Career totals 111 32 13 7 34 7 5 1 163 47

അന്താരാഷ്ട്ര പ്രകടനം

തിരുത്തുക
 
Götze scores the winning goal for Germany as Ezequiel Garay (left), Martín Demichelis (centre) and Argentina goalkeeper Sergio Romero look on during the 2014 FIFA World Cup Final
Germany national team
Year Apps Goals
2010 1 0
2011 11 2
2012 8 1
2013 6 3
2014 9 5
Total 35 11

അന്താരാഷ്ട്ര ഗോളുകൾ

തിരുത്തുക
Goal Date Venue Opponent Score Result Competition
1. 10 August 2011 Mercedes-Benz Arena, Stuttgart, Germany   ബ്രസീൽ 2–0 3–2 Friendly
2. 2 September 2011 Veltins-Arena, Gelsenkirchen, Germany   ഓസ്ട്രിയ 6–2 6–2 UEFA Euro 2012 qualifying
3. 7 September 2012 AWD-Arena, Hanover, Germany   Faroe Islands 1–0 3–0 2014 FIFA World Cup qualifying
4. 22 March 2013 Astana Arena, Astana, Kazakhstan   കസാഖിസ്ഥാൻ 2–0 3–0 2014 FIFA World Cup qualifying
5. 26 March 2013 Frankenstadion, Nuremberg, Germany   കസാഖിസ്ഥാൻ 2–0 4–1 2014 FIFA World Cup qualifying
6. 15 October 2013 Friends Arena, Solna, Sweden   സ്വീഡൻ 2–2 5–3 2014 FIFA World Cup qualifying
7. 5 March 2014 Mercedes-Benz Arena, Stuttgart, Germany   ചിലി 1–0 1–0 Friendly
8. 6 June 2014 Coface Arena, Mainz, Germany   അർമേനിയ 5–1 6–1 Friendly
9. 6–1
10. 21 June 2014 Castelão, Fortaleza, Brazil   ഘാന 1–0 2–2 2014 FIFA World Cup
11. 13 July 2014 Estádio do Maracanã, Rio de Janeiro, Brazil   അർജന്റീന 1–0 1–0 2014 FIFA World Cup Final

കിരീടങ്ങൾ

തിരുത്തുക

ക്ലബ്ബ്

തിരുത്തുക
ബൊറൂസിയ ഡോർട്ട്മുണ്ട്[15]
ബയേൺ മ്യൂണിക്ക്[15]

അന്താരാഷ്ട്ര തലം

തിരുത്തുക
ജർമനി
  1. "FIFA Club World Cup Morocco 2013: List of Players" (PDF). FIFA. 7 ഡിസംബർ 2013. p. 5. Archived from the original (PDF) on 2018-12-24. Retrieved 7 ഡിസംബർ 2013.
  2. "Bayern Profile Mario Götze". FC Bayern. Retrieved 22 May 2014.
  3. "Die 19 für Götze, die 15 für Kirchhoff" (in German). FC Bayern Munich. 21 June 2013. Retrieved 10 August 2014. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  4. "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
  5. "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
  6. "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fährmann bringt BVB zur Verzweiflung എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Die Bayern holen den ersten Titel der Saison എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
  11. "Bayern im Finale - Guangzhou kein Prüfstein". kicker (in ജർമ്മൻ). 17 December 2013. Retrieved 11 March 2014.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FCB holt sich den fünften Titel എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 22 August 2014.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Aubameyang köpft BVB zum Supercup-Sieg എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. 15.0 15.1 15.2 "M. Götze". Soccerway. Retrieved 18 July 2014.
  16. Gartenschläger, Lars (6 June 2013). "Khedira, Özil, Neuer – Aufstieg der Euro-Helden" (in ജർമ്മൻ). welt.de. Retrieved 17 July 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരിയോ_ഗോട്സെ&oldid=4092807" എന്ന താളിൽനിന്ന് ശേഖരിച്ചത്