യൂറോപ്പിലും ഏഷ്യയുടെ പടിഞ്ഞാറും മധ്യത്തിലുമുള്ള മിതശീതോഷ്‌ണമേഖലകളിലും പ്രജനനം നടത്തുന്ന ഒരു ചെറിയ പാസെറൈൻ പക്ഷിയാണ് മരവരമ്പൻ[2] [3][4][5] (tree pipit), Anthus trivialis. മഞ്ഞുകാലത്ത് ആഫ്രിക്കയിലേയ്ക്കും ദക്ഷിണ ഏഷ്യയിലേയ്ക്കും ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷിയാണിത്. ശാസ്ത്രനാമം ലാറ്റിനിൽ നിന്നാണ്. അൻടുസ് എന്നാൽ പുൽമേട്ടിലെ കുഞ്ഞുപക്ഷിയെന്നും ട്രിവിയൽസ് എന്നാൽ സാധാരാണമെന്നുമാണ് അർത്ഥം .[6]

മരവരമ്പൻ
Song, recorded Devon, England
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. trivialis
Binomial name
Anthus trivialis

     Nominate breeding      A. t. haringtoni breeding      Passage      Wintering

ജീവിതചക്രം

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. BirdLife International (2012). "Anthus trivialis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 505. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
  6. Jobling, James A. (2010). The Helm Dictionary of Scientific Bird Names. London, United Kingdom: Christopher Helm. pp. 49, 391. ISBN 978-1-4081-2501-4.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരവരമ്പൻ&oldid=4012298" എന്ന താളിൽനിന്ന് ശേഖരിച്ചത്