ബ്രസീലിന്റെ വടക്കൻ പ്രവിശ്യയിലെ ആമസോണാസ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് മനോസ്. നെഗ്രോ, സോലിമോസ് നദികളുടെ സംഗമസ്ഥലത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ നഗരം ആമസോണാസ് സംസ്ഥാനത്തെയും ആമസോൺ മഴക്കാടുകളിലെയും ഏറ്റവും ജനസാന്ദ്രതയുള്ള നഗരം കൂടിയാണ്.

Manaus
Município de Manaus
Municipality of Manaus
Top left: Meeting of Waters; top right: Teatro Amazonas; center: view of the city; bottom left: Manaus–Iranduba Bridge and Rio Negro; bottom right: Arena da Amazônia at night.
Top left: Meeting of Waters; top right: Teatro Amazonas; center: view of the city; bottom left: Manaus–Iranduba Bridge and Rio Negro; bottom right: Arena da Amazônia at night.
പതാക Manaus
Flag
Official seal of Manaus
Seal
Nickname(s): 
A Paris dos Trópicos (The Paris of the Tropics) "The Jungle City"
Metropóle da Amazônia (Amazon's Metropolis)
Location in the state of Amazonas
Location in the state of Amazonas
Manaus is located in Brazil
Manaus
Manaus
Location in Brazil
Coordinates: 03°06′S 60°01′W / 3.100°S 60.017°W / -3.100; -60.017
Country Brazil
RegionNorth
State Amazonas
FoundedOctober 24, 1669
ഭരണസമ്പ്രദായം
 • MayorArthur Virgílio Neto (PSDB)
വിസ്തീർണ്ണം
 • Municipality[[1 E+10_m²|11,401.06 ച.കി.മീ.]] (4,401.97 ച മൈ)
 • നഗരം
377 ച.കി.മീ.(146 ച മൈ)
ഉയരം
92 മീ(302 അടി)
ജനസംഖ്യ
 (2017)[1]
 • Municipality2,130,264 (7th)
 • ജനസാന്ദ്രത158.06/ച.കി.മീ.(450.29/ച മൈ)
 • മെട്രോപ്രദേശം
2,612,747 (11th)
Demonym(s)Manauara, Manauense
സമയമേഖലUTC-4 (UTC-4)
 • Summer (DST)UTC-4
Postal Code
69000-000
ഏരിയ കോഡ്+55 (92)
വെബ്സൈറ്റ്Manaus, Amazonas

ആമസോൺ മഴക്കാടുകളുടെ നടുവിലാണ് മനൗസ് സ്ഥിതിചെയ്യുന്നത്. നഗരത്തിലേക്കുള്ള പ്രവേശനം പ്രധാനമായും ബോട്ട്, വിമാനം മാർഗ്ഗം ആണ്. ഈ ഒറ്റപ്പെടൽ നഗരത്തിന്റെ തനതു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാൻ സഹായിച്ചു. ബ്രസീലിയൻ ആമസോണിലെ സസ്യങ്ങളും സസ്യജാലങ്ങളും സന്ദർശിക്കുന്നതിനുള്ള പ്രധാന കേന്ദ്രമാണ് ഈ നഗരം.

ഇരട്ടനഗരങ്ങൾ - സഹോദരി നഗരങ്ങൾ

തിരുത്തുക
  1. "IBGE releases population estimates for municipalities in 2017. Brazilian Institute of Geography and Statistics (IBGE) (August 30, 2017)". Ibge.gov.br. Retrieved August 30, 2017.
  2. "LEI Nº 2.044, DE 16 DE OUTUBRO DE 2015" (PDF) (in portuguese). Archived from the original (PDF) on 2017-02-01. Retrieved 26 June 2017.{{cite web}}: CS1 maint: unrecognized language (link)
  3. "Braga e Manaus reforçam cooperação estratégica" (in portuguese). Archived from the original on 2017-08-20. Retrieved 26 June 2017.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനോസ്&oldid=4114825" എന്ന താളിൽനിന്ന് ശേഖരിച്ചത്