സാൾട്ട് ലേക്ക് സിറ്റി, യൂട്ടാ

സാൾട്ട് ലേക്ക് സിറ്റി, (ചുരുക്കത്തിൽ സാൾട്ട് ലേക്ക് എന്നോ അല്ലെങ്കിൽ SLC എന്നോ ഉപയോഗിക്കുന്നു), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഉട്ടായുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മുനിസിപ്പാലിറ്റിയുമാണ്. 2014 ലെ കണക്കുകളനുസരിച്ച് പട്ടണത്തിലെ ആകെ ജനസംഖ്യ 190,884 ആണ്. പട്ടണം സാൾട്ട് ലേക്ക് സിറ്റി മെട്രോപോളിറ്റൻ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2014 ലെ കണക്കുകൾ പ്രകാരം 1,153,340 ആണ്. ഈ മേഖലയാകെ വീണ്ടും ഒരു വലിയ മെട്രോപോളിസ് ആയ സാൾട്ട് ലേക്ക് സിറ്റി-ഒഗ്ഡെൻ-പ്രോവോ കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ കീഴിലാണ്. ക്രസ്തുമതത്തിലെ ഒരു ഉപ വിഭാഗമായ മാർമൺസ് വിശ്വാസികളായ (Restorationist Christianity) ബ്രിഘാം യംഗ്, ഇസാക് മോർലെ, ജോർജ്ജ് വാഷിംഗടൺ ബ്രാഡ്ലി മറ്റു മാർമൺ വിശ്വാസികളോടൊപ്പം ചേർന്ന് 1847 ലാണ് ഈ പട്ടണം സ്ഥാപിച്ചത്. ഗ്രേറ്റ് സാൾട്ട് ലേക്കുമായിട്ടുള്ള സാമീപ്യമാണ് പട്ടണത്തിന് ഈ പേരു ലഭിക്കാൻ കാരണം. പട്ടണത്തിൻറെ പേരിനു മുൻപിലുണ്ടായിരുന്ന ഗ്രേറ്റ് എന്ന ഭാഗം ഉട്ടാ ടെറിറ്റോറിയൽ ലെജിസ്ലേച്ചർ 1868 ൽ എടുത്തുമാറ്റി.

Salt Lake City, Utah
Clockwise from top: The skyline in July 2011, Utah State Capitol, TRAX, Union Pacific Depot, the Block U, the City and County Building, and the Salt Lake Temple
Clockwise from top: The skyline in July 2011, Utah State Capitol, TRAX, Union Pacific Depot, the Block U, the City and County Building, and the Salt Lake Temple
പതാക Salt Lake City, Utah
Flag
Official seal of Salt Lake City, Utah
Seal
Nickname(s): 
"The Crossroads of the West"
Location in Salt Lake County and the state of Utah
Location in Salt Lake County and the state of Utah
Country United States
State Utah
CountySalt Lake
Government
 • MayorJackie Biskupski (D)
വിസ്തീർണ്ണം
 • City285.9 കി.മീ.2 (110.4 ച മൈ)
 • ഭൂമി282.5 കി.മീ.2(109.1 ച മൈ)
 • ജലം3.3 കി.മീ.2(1.3 ച മൈ)
ഉയരം
1,288 മീ(4,226 അടി)
ജനസംഖ്യ
 • City1,86,440
 • കണക്ക് 
(2013)[2]
1,91,180
 • റാങ്ക്US: 124th
 • ജനസാന്ദ്രത643.3/കി.മീ.2(1,666/ച മൈ)
 • നഗരപ്രദേശം
1,021,243 (US: 42nd)
 • മെട്രോപ്രദേശം
1,153,340 (US: 48th)
 • CSA
2,467,709 (US: 23rd)
Demonym(s)Salt Laker[3]
സമയമേഖലUTC-7 (Mountain)
 • Summer (DST)UTC-6 (Mountain)
ZIP Codes
Zip codes[4]
Area code(s)385, 801
FIPS code49-67000[5]
GNIS feature ID1454997[6]
വെബ്സൈറ്റ്Salt Lake City
Capital and most populous city of the State of Utah

അവലംബംതിരുത്തുക

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  2. "Population Estimates". United States Census Bureau. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  3. "Definition for "Salt Laker"". Merriam-Webster. 16 ജൂലൈ 2014. ശേഖരിച്ചത് 29 ജൂലൈ 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "Zip Code Lookup". USPS. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  5. "American FactFinder". United States Census Bureau. ശേഖരിച്ചത് 31 ജനുവരി 2008.
  6. "U.S. Board on Geographic Names". United States Geological Survey. 25 ഒക്ടോബർ 2007. ശേഖരിച്ചത് 31 ജനുവരി 2008.