മനോരഥം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1978ൽ , പി ഗോപികുമാർ സംവിധാനം ചെയ്ത് കെ.എച്ച് ഖാൻ സാഹിബ് നിർമ്മിച്ച. ഇന്ത്യൻ മലയാള സിനിമ ആണ് മനോരഥം ചിത്രത്തിൽ പി. ഭാസ്കരൻ, ശാരദ, ശങ്കരാടി, കെ പി ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ദക്ഷിണമൂർത്തിയുടെ സംഗീതത്തിൽ പി ഭാസ്കരന്റെ ഗാനങ്ങൾ ഈ ചിത്രത്തിനുണ്ട്. [1] [2]

മനോരഥം'
പ്രമാണം:ബ്ലാക്ബെൽറ്റ്.jpg
സംവിധാനംപി. ഗോപികുമാർ
നിർമ്മാണംകെ.എച്ച് ഖാൻ
രചനജയശങ്കർ പുതുവത്ത്
തിരക്കഥജയശങ്കർ പുതുവത്ത്
സംഭാഷണംജയശങ്കർ പുതുവത്ത്
അഭിനേതാക്കൾപി. ഭാസ്കരൻ,
, ശാരദ,
, ശങ്കരാടി,
കെ.പി. ഉമ്മർ
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണം[[ ആനന്ദക്കുട്ടൻ]]
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസിത്താര ഫിലിംസ്
ബാനർകാന്തി ഹർഷ
വിതരണംസിത്താര ഫിലിംസ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 4 മേയ് 1978 (1978-05-04)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[3]

തിരുത്തുക
ക്ര.നം. താരം വേഷം
1 പി. ഭാസ്കരൻ
2 ശാരദ
3 വിധുബാല
4 കെ.പി. ഉമ്മർ
5 രവി മേനോൻ
6 ശങ്കരാടി
7 സത്താർ
8 ബഹദൂർ
9 രാഘവൻ
10 തിക്കുറിശ്ശി സുകുമാരൻ നായർ
11 പൂജപ്പുര രവി
12 ജഗതി ശ്രീകുമാർ
13 സീമ
14 ടി ആർ ഓമന
15 അടൂർ ഭാസി
16 കെ പി എ സി ലളിത
17 പ്രേമ
18 സോണിയ

പാട്ടുകൾ[4]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരകാല കാമിത വാണി ജയറാം
2 കഴിഞ്ഞ കാലത്തിൻ കെ ജെ യേശുദാസ്,അമ്പിളി
3 മാനസ സൗവർണ്ണ കെ ജെ യേശുദാസ് കല്യാണി
4 മധുരസ്വർഗ്ഗ കെ ജെ യേശുദാസ് ,വാണി ജയറാം ധർമവതി

പരാമർശങ്ങൾ

തിരുത്തുക
  1. "മനോരഥം(1978)". www.malayalachalachithram.com. Retrieved 2021-02-24.
  2. "മനോരഥം(1978)". spicyonion.com. Archived from the original on 2021-04-12. Retrieved 2021-02-24.
  3. "മനോരഥം(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
  4. "മനോരഥം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനോരഥം_(ചലച്ചിത്രം)&oldid=4145996" എന്ന താളിൽനിന്ന് ശേഖരിച്ചത്