ഒരു ഇന്ത്യൻ ബോക്സിങ് താരമാണ് മനോജ് കുമാർ (ജനനം 10 ഡിസംബർ 1986). കോമൺവെൽത്ത് ഗെയിംസ് 2010| - ൽ സ്വർണ്ണ മെഡൽ നേടിയിട്ടുളള ഇദ്ദേഹം ഹരിയാണയിലെ ഒരു ഗ്രാമത്തിൽ ആണ് ജനിച്ചു വളർന്നത്.[7]

മനോജ് കുമാർ
ബോക്സെ പ്രിലിമിനേഴ്സ് 68 കിലോഗ്രാം - ഗെയ്ബ്നസറോവ് vs കുമാർ. 2016
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Manoj Kumar Kaltagdia[3]
ദേശീയതIndian
പൗരത്വംഇന്ത്യൻ
ജനനം (1986-12-10) 10 ഡിസംബർ 1986  (37 വയസ്സ്)[1]
Rajound,[2] Kaithal, Haryana
താമസംHaryana, India
തൊഴിൽBoxer Light Welterweight
ഉയരം172 cm (5 ft 8 in)[4]
Sport

2014-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "Manoj Kumar: Profile 2012 London Olympics". Zee News. Retrieved 16 October 2015.
  2. "Haryana: Boxer Manoj Kumar approaches CM Manohar Lal khattar grievance window, seeks DSP post". The Indian Express. Retrieved 16 October 2015.
  3. "About Boxer Manoj Kumar". Facebook. Boxer Manoj Kumar. Retrieved 16 October 2015.
  4. "Manoj Kumar". The Times of India. Retrieved 16 October 2015.
  5. "SAG Boxing". Press Information Bureau. 16 February 2016. Retrieved 16 April 2016.
  6. "Manoj only new face in boxing". The Indian Express. Retrieved 16 October 2015.
  7. Sharma, Nitin (2010-09-01). "Manoj only new face in boxing". Indian Express. Retrieved 2012-05-25. {{cite web}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]