ഒരു മലയാളിയായ നർത്തകനാണ് മനു മാസ്റ്റർ എന്നറിയപ്പെടുന്ന അബ്ദുൾ മനാഫ്. [1]

കൊടുങ്ങല്ലൂരിലാണു ജനനം. കെ.കെ. സരസ, ചിത്രാ വിശ്വേശ്വരൻ എന്നിവരുടെ പക്കൽ ഭരതനാട്യം പഠിച്ചു. വെമ്പട്ടി ചിന്നസത്യത്തിൽ നിന്നും കുച്ചുപ്പുടിയും. തുടർന്ന് കഥകളി, കഥക്, മോഹിനിയാട്ടം എന്നിവയിലും പ്രാവീണ്യം നേടി. [2] ഭരതനാട്യം പഠിച്ചതിനാൽ യാഥാസ്ഥിതിക സമൂഹം ഒറ്റപ്പെടുത്തിയപ്പോൾ അദ്ദേഹം നാടുവിട്ടു പോയിരുന്നു. [3] മുപ്പതു കൊല്ലത്തിനു ശേഷം കേരളത്തിൽ തിരികെയെത്തി. സംഗീതനാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചിരുന്നു.

അവലംബം തിരുത്തുക

  1. http://www.newindianexpress.com/cities/kochi/2017/nov/01/tracing-the-journey-of--a-master-dancer-1689513.html
  2. https://www.deccanchronicle.com/lifestyle/viral-and-trending/070218/breaking-the-mould.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-10. Retrieved 2018-10-29.
"https://ml.wikipedia.org/w/index.php?title=മനു_(നർത്തകൻ)&oldid=3798968" എന്ന താളിൽനിന്ന് ശേഖരിച്ചത്