മനസ്സ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കലാലയാ ഫിലിംസ്ന്റെ ബാനറിൽ എച്ച്.എച്ച്. അബ്ദുള്ള സേട്ട് നിർമിച്ച മലയാളചലച്ചിത്രമാണ് മനസ്സ്. രാധാകൃഷ്ണാ ഫിലിംസ് വിതണം ചെയ്ത ഈ ചിത്രം 1973 ഒക്ടോബർ 25-ന് പ്രദർശനം തുടങ്ങി.[1]
മനസ്സ് | |
---|---|
സംവിധാനം | ഹമീദ് കാക്കശ്ശേരി |
നിർമ്മാണം | എച്ച്.എച്ച്. അബ്ദുള്ള സേട്ട്. |
രചന | ഹമീദ് കാക്കശ്ശേരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ശങ്കരാടി ജയഭാരതി ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | രാധാകൃഷ്ണാ പിക്ചേഴ്സ് |
റിലീസിങ് തീയതി | 25/10/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- എസ്. ജാനകി
- രവീന്ദ്രൻ
- ബി. വസന്ത
- കൊച്ചിൻ ഇബ്രാഹിം
- എൽ.ആർ. അഞ്ജലി
- കെ.ആർ. വേണു.[2]
അണിയറയിൽ
തിരുത്തുക- സംവിധാനം - ഹമീദ് കാക്കശ്ശേരി
- നിർമ്മാണം - എച്ച് എച്ച് അബ്ദുള്ള സേട്ട്
- ബാനർ - കലാലയ ഫിലിംസ്
- കഥ - ഹമീദ് കാക്കശ്ശേരി
- തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
- ഗാനരചന - പി ഭാസ്കരൻ
- സംഗീതം - എംഎസ് ബാബുരാജ്
- ഛായാഗ്രഹണം - കെ രാമചന്ദ്രബാബു
- ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
- കലാസംവിധാനം - എസ് കൊന്നനാട്ട്[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | അമ്മുവിനിന്നൊരു സമ്മാനം | ബി വസന്തയും സംഘവും |
2 | കല്പനാരാമത്തിൽ കണിക്കൊന്ന | ഇബ്രാഹിം, എൽ അഞ്ജലി |
3 | അടുത്ത ലോട്ടറി നറുക്കു വല്ലതും | രവീന്ദ്രൻ, കെ ആർ വേണു |
4 | എല്ലാമറിഞ്ഞവൻ നീ മാത്രം | ജാനകി |
5 | കൃഷ്ണ ദയാമയ | എസ് ജാനകി[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് മനസ്സ്
- ↑ 2.0 2.1 2.2 മലയാളചലച്ചിത്ര ഡേറ്റാബേസിൽ നിന്ന് മനസ്സ്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസിൽ നിന്ന് മനസ്സ്