മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Carborundum Universal Ltd (CUMI), Murugappa Group സ്വകാര്യ മേഖലയിൽ നിർമിച്ച (Captive) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി.[1] പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[2][3] പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | മണിയാർ ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 9°19′57.3924″N 76°52′42.8016″E / 9.332609000°N 76.878556000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1994 |
ഉടമസ്ഥത | Carborundum Universal Ltd (CUMI), Murugappa Group . കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 12 MW (3 x 4 Megawatt - Kaplan -type) |
Website Kerala State Electricity Board , https://en.wikipedia.org/wiki/Carborundum_Universal | |
പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് |
Carborundum Universal Ltd (CUMI) കമ്പനിയുടെ കൊച്ചിയിൽ ഫാക്ടറിയിലേക്കുള്ള വൈദ്യുതിയുടെ ആവശ്യാർഥം ആണ് ഇത് നിർമിച്ചിട്ടുള്ളത് . ഇവിടെ നിർമ്മിക്കുന്ന വൈദ്യുതി KSEB യുടെ ലൈനിലൂടെ കൊച്ചിയിലെ കമ്പനിയിലേക്ക് എത്തിക്കുന്നു
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
തിരുത്തുക1) മണിയാർ പവർ ഹൗസ്
വൈദ്യുതി ഉത്പാദനം
തിരുത്തുകമണിയാർ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 4 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Kaplan -type) ഉപയോഗിച്ച് 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Kirloskar India ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 36 MU ആണ്. 1994 ൽ പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 4 MW | |
യൂണിറ്റ് 2 | 4 MW | |
യൂണിറ്റ് 3 | 4 MW |
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "MANIYAR SMALL HYDRO ELECTRIC PROJECT -". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-24.
- ↑ "Maniyar Power House-". www.expert-eyes.org.
- ↑ "MANIYAR Shep IPP -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]