മഞ്ഞവാലൻ പാറ്റപിടിയന്[3] [4][5][6] Yellow-rumped flycatcher, Korean flycatcher , Tricolor flycatcher എന്നൊക്കെ പേരുകളുണ്ട്. ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Ficedula zanthopygia എന്നാണ്. ഇവ കിഴക്കൻ ഏഷ്യയിൽ മംഗോളിയ, ട്രൻസ്ബൈക്കൽ, തെക്കൻ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് മലയ് ഉപഭൂഖണ്ഡത്തിലേക്കും തെക്കേ ഏഷ്യയിലേക്കും ദേശാടനം നടത്താറുണ്ട്.

മഞ്ഞവാലൻ പാറ്റപിടിയൻ
Adult male (Korea)
Adult female (Mongolia)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. zanthopygia
Binomial name
Ficedula zanthopygia
(Hay, 1845)[2]
Breeding range in blue
Synonyms

Xanthopygia tricolor (Hartlaub, 1845)
Muscicapa zanthopygia Hay, 1845

വിവരണം തിരുത്തുക

   
പൂവനും പിടയും- മഞ്ഞ അരപ്പട്ട കാണാം

ഇവയ്ക്ക് മഞ്ഞ അരപ്പട്ടയുണ്ട്. പിടയ്ക്കും പൂവന് ഒരു വയസ്സു വരേയും മുകൾ വശമ് ഒലീവ് ചാരനിറമ്മാണ്, കറുത്ത വാലും. [7]

പ്രജനനം തിരുത്തുക

ഇവ കുന്നിന്റെ താഴ്വരകലിളാണ് കൂടുകെട്ടുന്നത്. ഇവയുടെ അധികാര പ്രിധി 2000-5000 ച. മീറ്ററാണ്.3-4 ദിവസംകൊണ്ട് പിട കൂടുണ്ടാക്കും. ഒരു പ്രാവശ്യം 4-7 മുട്ടകളിടും. പിട അടയിരുന്നു് 11-12 ദിവസംകൊണ്ട് മുട്ട വിരിയും. കൂടിന്റെ 70 മീ ചുറ്റളവിൽ പൂവൻ കുഞ്ഞുങ്ങൾക്ക് ഇരതേടും. കുഞ്ഞുങ്ങൽ 14-15 ദിവസംകൊണ്ട് പറക്കാറാകും. [8][9]മദ്ധ്യഇന്ത്യയിൽ ഇവയെ ആദ്യമായി രേഖപ്പെടുത്തിയത്, 1989ൽ ആണ്. അതിൻ ശേഷമാണ് തെക്കു പടിഞ്ഞാറൻ ഇന്ത്യയിലും ശ്രീലങ്കയിലും കാണാപ്പെട്ടത്. [10][11]

അവലംബം തിരുത്തുക

  1. "Ficedula zanthopygia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Hay, Arthur (1845). "[untitled]". Madras Journal of Literature & Science. 13 (2): 162.
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  7. Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution and Lynx Edicions. p. 375.
  8. Liu, Y; Wang, J (1981). "Studies on the Breeding Behaviour of the Tricolar Flycatcher". Acta Zool. Sin. 27 (3): 287–291.{{cite journal}}: CS1 maint: multiple names: authors list (link)
  9. Wang, N; Yanyun Zhang and Guangmei Zheng (2007). "Home ranges and habitat vegetation characters in breeding season of Narcissus Flycatcher and Yellow-rumped Flycatcher". Frontiers of Biology in China. 2 (3): 345–350. doi:10.1007/s11515-007-0051-1.{{cite journal}}: CS1 maint: multiple names: authors list (link)
  10. Haribal, Meena (1992). "Yellow-rumped Flycatcher M. zanthopygia: a new addition to the avifauna of the Indian subcontinent". J. Bombay Nat. Hist. Soc. 88 (3): 456–458.
  11. Holt, Paul I. (2003). "Yellow-rumped flycatcher Ficedula zanthopygia in Kerala". J. Bombay Nat. Hist. Soc. 100 (1): 145.
"https://ml.wikipedia.org/w/index.php?title=മഞ്ഞവാലൻ_പാറ്റപിടിയൻ&oldid=2607198" എന്ന താളിൽനിന്ന് ശേഖരിച്ചത്