മഞ്ഞപ്ര (എറണാകുളം ജില്ല)
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മഞ്ഞപ്ര ഗ്രാമം. അങ്കമാലിയിൽ നിന്ന് 9 കിലോമീറ്ററും കാലടിയിൽ നിന്ന് 7 കിലോമീറ്ററുമാണ് മഞ്ഞപ്രയിലേക്കുള്ള ദൂരം. ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മഞ്ഞപ്രയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്.
മഞ്ഞപ്ര
രാജ്യം | ഇന്ത്യ |
---|---|
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | എറണാകുളം ജില്ല |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 |
ഭൗമനിർദ്ദേശാങ്കങ്ങൾ | 10°12′30″N 76°27′10″E |
പോസ്റ്റൽ കോഡ് | 683581 |
മഞ്ഞപ്ര ഒരു ഗ്രാമപഞ്ചായത്ത് ആണ്. 2006 മാർച്ചിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുക്കപ്പെട്ടു.
ആരാധനാലയങ്ങൾ
തിരുത്തുകഅമ്പലങ്ങൾ
തിരുത്തുകപള്ളികൾ
തിരുത്തുക- മഞ്ഞപ്ര മാർസ്ലീവാ ഫൊറോന പള്ളി
- സെന്റ് ജോർജ്ജ് യാക്കോബായ പള്ളി
- സെന്റ് സെബാസ്ററ്യൻസ് പള്ളി സെബിപുരം
എത്താനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്കമാലി
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി