മഞ്ഞപ്പുരികൻ ഇലക്കുരുവിയ്ക്ക് ഇംഗ്ലീഷിൽ Yellow-browed Warbler എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Phylloscopus inornatus എന്നാണ്.

മഞ്ഞപ്പുരികൻ ഇലക്കുരുവി
Adult bird wintering in Hong Kong (China) shows the typical wing and upper head pattern
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. inornatus
Binomial name
Phylloscopus inornatus
(Blyth, 1842)
Synonyms

Regulus inornatus Blyth, 1842

ദേശാടാനം തിരുത്തുക

ഇതൊരു ദേശാടാന പക്ഷിയാണ്.

വിവരണം തിരുത്തുക

9.5 -11 സെ.മീ നീളം. 4-9 ഗ്രം തൂക്കം. പച്ച നിറമുള്ള മേൽഭാഗം, വെള്ള അടിവശം. പുരികത്തിനു മുകൾ വശം മഞ്ഞ നിറം. ചിറകിൽ മഞ്ഞ കലർന്ന വെള്ള നിറമുള്ള രണ്ടു വരകൾ. [2] ഇവ നാണംകുണുങ്ങികൾ അല്ലെങ്കിലും മരത്തിൽ ജ്ജിവിക്കുന്നവ ആയതുകൊണ്ട് കാണാൻ എളുപ്പമല്ല. ഇവ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നവയാണ്.

പ്രജനനം തിരുത്തുക

തിങ്ങിനിറഞ്ഞ പച്ചപ്പുള്ളിടത്ത് മരത്തിന്റെ അടിയിലൊ മരക്കുറ്റിയിലോ കൂടുവെയ്ക്കുന്നു. 2-4 മുട്ടകൾ ഇടും. 11-14 ദിവസത്തിനകം മുട്ട വിരിയും. 12-13 ദിവസം കൊണ്ട് കുഞ്ഞുങ്ങൾ പറക്കും.


അവലംബം തിരുത്തുക

  1. "Phylloscopus inornatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Snow, D. W. (1998). The Birds of the Western Palearctic (Concise Edition ed.). Oxford: Oxford University Press. ISBN 0-19-854099-X. {{cite book}}: |edition= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക