പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മഞ്ഞക്കഞ്ഞി. (ശാസ്ത്രീയനാമം: Garcinia imbertii). പുനമ്പുളി, കൊക്കം, ഭിന്ദ, അംസോൾ എന്നെല്ലാം പേരുകളുണ്ട്. 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന നിത്യഹരിതവൃക്ഷമാണ്.[1] അഗസ്ത്യമല ഉൾപ്പെടുന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. കാട്ടുതീയും കാലിമേയ്ക്കലും വനങ്ങൾ വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടങ്ങൾ ആക്കിയതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[2] ഔഷധഗുണമുണ്ട്.[3]

മഞ്ഞക്കഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. imberti
Binomial name
Garcinia imberti
Bourd.
  1. http://indiabiodiversity.org/species/show/249821
  2. http://www.iucnredlist.org/details/31166/0
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-05-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മഞ്ഞക്കഞ്ഞി&oldid=3639934" എന്ന താളിൽനിന്ന് ശേഖരിച്ചത്