മഞ്ചാരോ
ആർച്ച് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി നിർമിച്ച ഒരു ഓപ്പൺ സോഴ്സ് ലിനക്സ് വിതരണം ആണ് മഞ്ചാരോ. ഉപയോക്തൃ സൗഹൃദത്തിലും പ്രവർത്തനക്ഷമതക്കും ഊന്നൽ നൽകുന്ന മഞ്ചാരോ, പൂർണ്ണമായും ഉപയോഗക്ഷമായ സിസ്റ്റം ലഭ്യമാക്കുന്നതിനുവേണ്ടി വിവിധ സോഫ്റ്റ്‌വെയറുകൾ അടക്കമാണ് വരുന്നത്. ഒരു റോളിംഗ് റിലീസ് അപ്‌ഡേറ്റ് മോഡൽ അവതരിപ്പിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പാക്കേജ് മാനേജരായി പാക്മാൻ ആണ് ഉപയോഗിക്കുന്നത്.[6]
നിർമ്മാതാവ് | Manjaro GmbH & Co. KG |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current (bleeding edge, rolling release) |
സോഴ്സ് മാതൃക | Open-source |
പ്രാരംഭ പൂർണ്ണരൂപം | ജൂലൈ 10, 2011[1][2] |
നൂതന പൂർണ്ണരൂപം | 22.0 (Sikaris)[3] / ഡിസംബർ 24, 2022 |
നൂതന പരീക്ഷണരൂപം: | 22.4 Beta 1 / 2022-06-23 |
പാക്കേജ് മാനേജർ | pacman, libalpm (back-end)[4] |
സപ്പോർട്ട് പ്ലാറ്റ്ഫോം | |
കേർണൽ തരം | Monolithic (Linux kernel) |
Userland | GNU |
യൂസർ ഇന്റർഫേസ്' | Xfce, KDE Plasma 5, GNOME, Plasma Mobile, Phosh[5] |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Free software licenses (mainly GNU GPL) |
വെബ് സൈറ്റ് | manjaro |
ഔദ്യോഗിക പതിപ്പുകൾ
തിരുത്തുകമഞ്ചാരോ എക്സ്എഫ്സിഇ - എക്സ്എഫ്എസ് ഡെസ്ക്ടോപ്പും മഞ്ചാരോയുടെ സ്വന്തം ഇരുണ്ട തീമും ഇതിൽ ഉൾക്കൊള്ളുന്നു.
മഞ്ചാരോ കെഡിഇ - മഞ്ചാരോയുടെ സ്വന്തം ഇരുണ്ട പ്ലാസ്മ തീമും ഏറ്റവും പുതിയ കെഡിഇ പ്ലാസ്മ, ആപ്ലിക്കേഷനുകൾ, ഫ്രെയിംവർക്കുകൾ എന്നിവയും മഞ്ചാരോ കെഡിഇയിൽ ഉൾക്കൊള്ളുന്നു.
മഞ്ജാരോ ഗ്നോം - മഞ്ചാരോ തീമിന്റെ പതിപ്പിനൊപ്പം ഗ്നോം ഡെസ്ക്ടോപ്പും വാഗ്ദാനം ചെയ്യുന്നു.[7]
ഔദ്യോഗിക പതിപ്പുകൾ അല്ലെങ്കിലും, മഞ്ചാരോ കമ്മ്യൂണിറ്റി പതിപ്പുകൾ മഞ്ചാരോ ടീമിലെ അംഗങ്ങൾ പരിപാലിക്കുന്നു. ബഡ്ജി, സിന്നമോൺ , ഡീപിൻ, ഐ 3, എൽഎക്സ്ഡിഇ, മേറ്റ് എന്നിവയുൾപ്പെടെ അധിക ഉപയോക്തൃ ഇന്റർഫേസുകൾ വാഗ്ദാനം ചെയ്യുന്നു.[8]
സവിശേഷതകൾ
തിരുത്തുകകമാൻഡ് ലൈൻ ഇന്റർഫേസും, ഒരു ഗ്രാഫിക്കൽ ഇൻസ്റ്റോളറും അടക്കമാണ് മഞ്ചാരോ വരുന്നത്. റോളിംഗ് റിലീസ് മോഡൽ ഉപയോഗിക്കുന്ന ഈ ഒഎസിൽ ഏറ്റവും പുതിയ പതിപ്പിലേക്ക് മാറുന്നതിന് ഉപയോക്താവിന് മുഴുവൻ സിസ്റ്റവും അപ്‌ഗ്രേഡുചെയ്യാനോ വീണ്ടും ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യമില്ല. പാക്കേജ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് പാക്മാൻ ആണ് (കമാൻഡ് ലൈൻ). ഇതിന്റെ ഗ്രാഫിക് യൂസർ ഇന്റർഫേസിനെ പാമാക് എന്നും (ഗ്നോം ആൻഡ് എക്സ്എഫ്സിഇ പതിപ്പുകൾ), കെഡിഇ പതിപ്പിൽ ഒക്ടോപി എന്നും വിളിക്കുന്നു.
ഗിറ്റ് പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോക്‌സ്‌ഇറ്റ് എന്ന സ്വന്തംസംവിധാനം ഉപയോഗിച്ചാണ് സംഭരണികൾ (റെപ്പോസിറ്ററി) നിയന്ത്രിക്കുന്നത്.[9]
റിലീസ് ചരിത്രം
തിരുത്തുകഒരു പതിപ്പ് നമ്പർ ഉപയോഗിച്ച മഞ്ചാരോയുടെ അവസാന പതിപ്പുകളാണ് 0.8.x സീരീസ് പതിപ്പുകൾ. ഓഫർ ചെയ്ത ഡെസ്ക്ടോപ്പ് പരിതസ്ഥിതികളും ഓരോ പ്രത്യേക പതിപ്പിലും ബണ്ടിൽ ചെയ്ത പ്രോഗ്രാമുകളുടെ എണ്ണവും വ്യത്യസ്ത പതിപ്പുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
Version | Release date | Codename | Kernel | Notes |
---|---|---|---|---|
0.1 | 2011-07-10 | |||
[10][11] | 0.8.02012-08-20 | Askella | 3.4.9 | Only Xfce and KDE Plasma editions |
[12] | 0.8.12012-09-21 | 3.4.x | ||
[13] | 0.8.22012-11-10 | 3.4.x | ||
[14] | 0.8.32012-12-24 | 3.4.x | ||
[15] | 0.8.42013-02-25 | 3.7.x | ||
[16] | 0.8.52013-04-13 | 3.8.5 | ||
[17] | 0.8.62013-06-02 | 3.9.x | ||
[18] | 0.8.72013-08-26 | 3.4.59 LTS | ||
[19][20] | 0.8.82013-11-24 | 3.10.20 | ||
[21][22][23] | 0.8.92014-02-23 | 3.10.30 | ||
[24] | 0.8.102014-06-09 | 3.12.20 | ||
0.8.11 | 2014-12-01 | |||
0.8.12 | 2015-02-06 | |||
0.8.13 | 2015-06-14 | |||
[25] | 15.092015-09-27 | Bellatrix | ||
[26] | 15.122015-12-22 | Capella | ||
16.06 | 2016-06-06 | Daniella | ||
16.06.1 | 2016-06-11 | |||
[27] | 16.082016-08-31 | Ellada | ||
[28][29] | 16.102016-10-31 | Fringilla | ||
[30][31][32] | 17.02017-03-07 | Gellivara | 4.9 LTS | First official version with GNOME[33] |
[34][35] | 17.12017-12-31 | Hakoila | 4.14 LTS | First made available pre-installed on the Manjaro Notebook from Station X, the Spitfire. |
[36] | 18.02018-10-30 | Illyria[37] | 4.19 LTS | |
[38] | 18.1.02019-09-12 | Juhraya[39] | 4.19 LTS | Choice between LibreOffice and FreeOffice during installation |
[40] | 19.02020-02-25 | Kyria[40] | 5.4 LTS | |
Legend: Old version Older version, still supported Latest version Latest preview version Future release
|
ഗ്നോം, കെഡിഇ പ്ലാസ്മ 5, എക്സ്എഫ്സിഇ, എന്നിവയാണ് നിലവിൽ ലഭ്യമായ ഔദ്യോഗിക ഡെസ്ക്ടോപ്പ് പരിതസ്ഥിതികൾ.[41] ഇ17, മേറ്റ്, എൽഎക്സ്ഡിഇ, സിന്നമോൺ, കെഡിഇ/റേസർ-ക്വുറ്റി (ഒരു മഞ്ചാരോ ടർക്കി പ്രോജക്റ്റ്), ടൈലിംഗ് വിൻഡോ മാനേജർ i3, ഫ്ലക്സ്ബോക്സ് എന്നിവ കമ്മ്യൂണിറ്റി പിന്തുണയ്‌ക്കുന്ന പതിപ്പുകളിൽ ഉൾപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Singer, Roland (ying) (2011-07-10). "Manjaro Linux Distribution". Community Contributions, Arch Linux Forums. Archived from the original on 2016-09-26. Retrieved 2015-12-12.
Hi all, I am working now since a longer time on my arch linux livecd. It is called manjaro linux and uses the Desktop Environment Xfce. I uploaded a first testing livecd which is very experimental and many features are still missing. I would be thankful for any bugs reported,.... or if somebody wants to help and join the project he is always welcome.
- ↑ "[0.8.8] Release Candidate 4 released (XFCE/Openbox) - Final images". manjaro.org. Archived from the original on 2016-09-17. Retrieved 2015-02-08.
- ↑ "Manjaro 22.0 Sikaris released". Manjaro forum. 24 December 2022. Retrieved 2022-12-26.
- ↑ "Pacman Home Page". www.archlinux.org. Retrieved 9 May 2020.
- ↑ "Get Manjaro". Manjaro Linux. Archived from the original on 2019-09-12. Retrieved 2019-09-12.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2019-09-09 suggested (help) - ↑ "About page on the Manjaro Wiki". Archived from the original on 2013-01-05. Retrieved 2013-01-08.
- ↑ Landauer, Bernhard (2017-03-07). "Manjaro GNOME 17.0 released". Manjaro. Archived from the original on 2018-07-10. Retrieved 2017-03-10.
- ↑ "Manjaro Community Editions". manjaro.org. Archived from the original on 2018-09-22. Retrieved 2017-09-22.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2017-09-22 suggested (help) - ↑ Roland (2012-08-01). "What's happening behind the curtain?". Archived from the original on 2017-09-22. Retrieved 2016-10-31.
- ↑ Müller, Philip (2012-08-20). "Finally! Manjaro XFCE edition is released". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ Müller, Philip (2012-08-20). "Last but not least! Manjaro KDE!". Manjaro. Archived from the original on 2017-03-08. Retrieved 2017-03-08.
- ↑ Müller, Philip (2012-09-21). "Manjaro 0.8.1 XFCE edition released". Manjaro. Archived from the original on 2017-03-08. Retrieved 2017-03-08.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ Müller, Philip (2012-11-10). "Manjaro 0.8.2 has been released!". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ Müller, Philip (2012-12-24). "Manjaro 0.8.3 has been unleashed!". Manjaro. Archived from the original on 2017-03-08. Retrieved 2017-03-08.
- ↑ Müller, Philip (2013-02-25). "Manjaro 0.8.4 has been released!". Manjaro. Archived from the original on 2017-03-08. Retrieved 2017-03-08.
- ↑ Müller, Philip (2013-04-13). "Manjaro 0.8.5 released". Manjaro. Archived from the original on 2017-03-08. Retrieved 2017-03-08.
- ↑ Müller, Philip (2013-06-02). "Manjaro 0.8.6 got unleashed!". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ Müller, Philip (2013-08-26). "Manjaro 0.8.7 hits the Wild!". Manjaro. Archived from the original on 2017-03-08. Retrieved 2017-03-08.
- ↑ Müller, Philip (2013-11-24). "Manjaro 0.8.8 lands on our servers". Manjaro. Archived from the original on 2016-09-13. Retrieved 2017-03-08.
- ↑ "Manjaro Smooths Out Arch's Rough Edges" (Reviews). LinuxInsider. Archived from the original on 2018-06-22. Retrieved 2018-07-01.
- ↑ Müller, Philip (2014-02-23). "Manjaro 0.8.9 hit our Servers". Manjaro. Archived from the original on 2017-05-18. Retrieved 2017-03-08.
- ↑ "Manjaro 0.8.9 review – KDE and Xfce desktops". LinuxBSDos.com. Archived from the original on 2018-06-28. Retrieved 2018-07-01.
- ↑ "Manjaro 0.8.9 KDE Review - Gorgeous & Beginner Friendly, But Not Responsive Under Stress". Archived from the original on 2018-06-21. Retrieved 2018-07-01.
- ↑ Müller, Philip (2014-06-09). "Manjaro 0.8.10 is online!". Manjaro. Archived from the original on 2017-05-18. Retrieved 2017-03-08.
- ↑ "Hands-on with Manjaro Linux 15.09: A new favourite". ZDNet. Archived from the original on 2018-02-25. Retrieved 2018-07-01.
- ↑ "Manjaro 15.12 Xfce - It started almighty but then". Dedoimedo. Archived from the original on 2018-06-20. Retrieved 2018-07-01.
- ↑ Müller, Philip (2016-08-31). "Manjaro Ellada finally released". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ Müller, Philip (2016-10-31). "Manjaro Fringilla finally released". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ "Manjaro Linux 16.10 Xfce - Surprised me, I like". Dedoimedo. Archived from the original on 2018-06-20. Retrieved 2018-07-01.
- ↑ Müller, Philip (2017-03-07). "Manjaro XFCE 17.0 released". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ Müller, Philip (2017-03-07). "Manjaro KDE 17.0 released". Manjaro. Archived from the original on 2017-03-09. Retrieved 2017-03-08.
- ↑ "Manjaro 17.0.1 Gellivara (Che Guevara) - Pretty decent". Dedoimedo. Archived from the original on 2018-06-20. Retrieved 2018-07-01.
- ↑ Landauer, Bernhard (2017-03-07). "Manjaro GNOME 17.0 released". Manjaro. Archived from the original on 2018-07-10. Retrieved 2017-03-10.
- ↑ "Manjaro 17.1.6 Hakoila Plasma - A rollercaster of Tux". Dedoimedo. Archived from the original on 2018-06-20. Retrieved 2018-07-01.
- ↑ "Manjaro 17.1.6 Hakoila Xfce - Whither goest thou?". Dedoimedo. Archived from the original on 2018-06-20. Retrieved 2018-07-01.
- ↑ "Manjaro v18.0 released!". Archived from the original on 2018-11-01. Retrieved 2018-11-01.
- ↑ "Manjaro Linux on Twitter". 2018-04-08. Retrieved 2018-04-26 – via Twitter.
- ↑ "Manjaro 18.1.0 - Juhraya finally released!". Archived from the original on 2019-09-12. Retrieved 2019-09-12.
- ↑ "Manjaro Linux on Twitter". 2019-09-12. Retrieved 2019-09-12 – via Twitter.
- ↑ 40.0 40.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;19.0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Müller, Philip (2013-05-29). "Manjaro 0.8.5.2 got unleashed!". manjaro.org. Archived from the original on 2018-07-26. Retrieved 2013-04-23.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- മഞ്ചാരോ at DistroWatch
- Manjaro on SourceForge.net