മഖാച്കാല, റഷ്യയിലെ ഡാഗെസ്താൻ്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. മുമ്പ് പെട്രോവ്സ്കോയ് (1844-1857), പോർട്ട്-പെട്രോവ്സ്ക് (1857-1921) അല്ലെങ്കിൽ ആൻജി[10] എന്ന നാടൻ കുമിക് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ നഗരം 468.13 ചതുരശ്ര കിലോമീറ്റർ (180.75 ചതുരശ്ര മൈൽ) വിസ്തൃതിയിൽ കാസ്പിയൻ കടലിൽ സ്ഥിതിചെയ്യുന്നു. ഇവിടെ 623,254-ലധികം ജനസംഖ്യയുണ്ട്.[11] അതേസമയം നഗര സംയോജനത്തിലൂടെ 3,712 ചതുരശ്ര കിലോമീറ്ററിലധികം (1,433 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊണ്ടിട്ടുള്ള ഇവിടെ അധികമായി ഏകദേശം 1 ദശലക്ഷം ജനസംഖ്യയുണ്ട്.. കോക്കസസിലെ നാലാമത്തെ വലിയ നഗരമായ മഖാച്കാല, വടക്കൻ കോക്കസസിലെയും നോർത്ത് കൊക്കേഷ്യൻ ഫെഡറൽ ഡിസ്ട്രിക്റ്റിലെയും ഏറ്റവും വലിയ നഗരവും അതുപോലെ കാസ്പിയൻ കടലിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. ചെറിയ വംശീയ റഷ്യൻ ജനസംഖ്യയുള്ള ഈ നഗരം വംശീയമായി വളരെ വൈവിധ്യപൂർണ്ണമാണ്.

Makhachkala

Махачкала
The Government Building of Dagestan Makhachkala Lighthouse
[[File:|266px]]
Aerial view of Makhachkala and the Caspian Sea
Top-down, left-to-right: View of Makhachkala, The Government Building of Dagestan, Makhachkala Lighthouse, Grand Mosque of Makhachkala, Caspian Sea
പതാക Makhachkala
Flag
ഔദ്യോഗിക ചിഹ്നം Makhachkala
Coat of arms
Location of Makhachkala
Map
ലുവ പിഴവ് ഘടകം:Location_map-ൽ 408 വരിയിൽ : Malformed coordinates value
Coordinates: ഫലകം:Wikidatacoord
CountryRussia
Federal subjectDagestan
Founded1844[2]
City status since1857[2]
ഭരണസമ്പ്രദായം
 • ഭരണസമിതിAssembly of Deputies
 • HeadSalman Dadaev[3]
വിസ്തീർണ്ണം
 • ആകെ468.13 ച.കി.മീ.(180.75 ച മൈ)
ഉയരം
10 മീ(30 അടി)
ജനസംഖ്യ
 • ആകെ5,72,076
 • കണക്ക് 
(2018)[6]
5,96,356 (+4.2%)
 • റാങ്ക്27th in 2010
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
 • Subordinated toCity of Makhachkala[1]
 • Capital ofRepublic of Dagestan[1]
 • Capital ofCity of Makhachkala[1]
 • Urban okrugMakhachkala Urban Okrug[7]
 • Capital ofMakhachkala Urban Okrug[7]
സമയമേഖലUTC+3 (Moscow Time Edit this on Wikidata[8])
Postal code(s)[9]
367000-367999
Dialing code(s)+7 8722
Twin townsSfax, Oldenburg, Balıkesir, Brescia, Biskra, വ്ലാഡികാവ്കാസ്, കീവ്, La Roche-sur-Yon, Ndola, Rotterdam, സ്പോക്കെയ്ൻ, Smolyan, Siping, Yalova, Kaluga, Stavropol, AktauEdit this on Wikidata
വെബ്സൈറ്റ്www.mkala.ru
  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref294 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; about എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Новым мэром Махачкалы стал экс-глава управы Басманного района Москвы Дадаев". ria.ru. January 31, 2019.
  4. Подсчитано по базе данных муниципальных образований РФ на 2008 год
  5. Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service. {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  6. "26. Численность постоянного населения Российской Федерации по муниципальным образованиям на 1 января 2018 года". Federal State Statistics Service. Retrieved 23 ജനുവരി 2019.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref416 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  9. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
  10. "Ряд 5. Лист З | Геопортал Русского географического общества".
  11. "Оценка численности постоянного населения по субъектам Российской Федерации". Federal State Statistics Service. Retrieved September 1, 2022.
"https://ml.wikipedia.org/w/index.php?title=മഖാച്കാല&oldid=4144990" എന്ന താളിൽനിന്ന് ശേഖരിച്ചത്