നോർത്ത് ഒസ്സെഷ്യ-അലാനിയ റിപ്പബ്ലിക്കിൻറെ തലസ്ഥാന ന​ഗരമാണ് വ്ലാഡികാവ്കാസ് - Vladikavkaz (Russian: Владикавка́з, IPA: [vlədʲɪkɐˈfkas], lit. ruler of the Caucasus; Ossetian: Дзæуджыхъæу, romanized: Dzæudžyqæu Ossetian pronunciation: [ˈd͡zæwd͡ʒəqæw], lit. Dzaug [ru]'s settlement)[12][13][14]. നേരത്തെ ഓർഡ്‌സോണിക്കിഡ്സെ, Dzaudzhikau എന്ന പേരുകളിൽ ആണ് ഈ ന​ഗരം അറിയപ്പെട്ടിരുന്നത്. റിപ്പബ്ലിക്കിന്റെ തെക്കുകിഴക്കായി കോക്കസസ് പർവതനിരകളുടെ താഴ്‌വരയിലുള്ള ടെറക് നദിക്കരയിലാണ് ഈ ന​ഗരം സ്ഥിതിചെയ്യുന്നത്. വടക്കൻ കോക്കസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ് വ്‌ലാഡികാവ്കാസ്. ജനസംഖ്യ: 2010ലെ സെൻസസ് അനുസരിച്ച് 311,693 ആണ് ഇവിടത്തെ ജനസംഖ്യ, 2002ൽ ഇത് 315,068ഉം 1989ൽ 300,198ഉം മായിരുന്നു. രാജ്യത്തെ പ്രധാന വ്യാവസായിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. സംസ്കരിച്ച സിങ്ക്, ഈയം, യന്ത്രങ്ങൾ, രാസവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നീ ഉൽ‌പന്നങ്ങൾ വ്യവസായ കേന്ദ്രമാണിത്.

Vladikavkaz (ഇംഗ്ലീഷ് ഭാഷയിൽ)
Владикавказ (Russian)
Дзӕуджыхъæу (Ossetic)
-  City[1]  -
View of Vladikavkaz.jpg
Missing map.svg
Coat of arms of Vladikavkaz.png
Coat of arms
City DaySeptember 25[2]
Administrative status
CountryRussia
Federal subjectRepublic of North Ossetia–Alania[1]
Administratively subordinated toVladikavkaz City Under Republic Jurisdiction[1]
Capital ofRepublic of North Ossetia–Alania[3]
Administrative center ofVladikavkaz City Under Republic Jurisdiction[1]
Municipal status
Urban okrugVladikavkaz Urban Okrug[4]
Administrative center ofVladikavkaz Urban Okrug[4]
Head[അവലംബം ആവശ്യമാണ്]Boris Albegov[5]
Representative bodyAssembly of Representatives[6]
Statistics
Area291 കി.m2 (112 sq mi)[അവലംബം ആവശ്യമാണ്]
Population (2010 Census)3,11,693 inhabitants[7]
Rank in 201060th
Density1,071/km2 (2,770/sq mi)*[8]
Time zone[9]
FoundedMay 6, 1784[10]
City status since1860[അവലംബം ആവശ്യമാണ്]
Postal code(s)[11]362000
Dialing code(s)+7 8672[അവലംബം ആവശ്യമാണ്]
Official website
Vladikavkaz on Wikimedia Commons

ചരിത്രംതിരുത്തുക

റഷ്യ കോക്കസസ് പിടിച്ചടക്കിയപ്പോൾ ഒരു കോട്ടയായി 1784 ൽ ഈ നഗരം സ്ഥാപിക്കപ്പെട്ടു. വർഷങ്ങളോളം ഈ പ്രദേശത്തെ പ്രധാന റഷ്യൻ സൈനിക താവളമായിരുന്നു ഇത്.

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref137 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 2. Sputnik. "День города по-владикавказски". sputnik-ossetia.ru. മൂലതാളിൽ നിന്നും ഏപ്രിൽ 27, 2017-ന് ആർക്കൈവ് ചെയ്തത്.
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Constitution എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref831 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 5. "Приветственное слово главы АМС г. Владикавказа". vladikavkaz-osetia.ru. മൂലതാളിൽ നിന്നും ഏപ്രിൽ 26, 2017-ന് ആർക്കൈവ് ചെയ്തത്.
 6. "Собрание представителей". vladikavkaz-osetia.ru. മൂലതാളിൽ നിന്നും ഏപ്രിൽ 21, 2017-ന് ആർക്കൈവ് ചെയ്തത്.
 7. Федеральная служба государственной статистики (Federal State Statistics Service) (2011). "Информационные материалы об окончательных итогах Всероссийской переписи населения 2010 года[[Category:Articles containing റഷ്യൻ-language text]] (Information on the final results of the 2010 All-Russian Population Census)". Всероссийская перепись населения 2010 года (2010 All-Russia Population Census) (ഭാഷ: റഷ്യൻ). Federal State Statistics Service. ശേഖരിച്ചത് 2011-12-28. URL–wikilink conflict (help)
 8. The value of density was calculated automatically by dividing the 2010 Census population by the area specified in the infobox. Please note that this value may not be accurate as the area specified in the infobox does not necessarily correspond to the area of the entity proper or is reported for the same year as the population.
 9. Правительство Российской Федерации. Постановление №725 от 31 августа 2011 г. «О составе территорий, образующих каждую часовую зону, и порядке исчисления времени в часовых зонах, а также о признании утратившими силу отдельных Постановлений Правительства Российской Федерации». Вступил в силу по истечении 7 дней после дня официального опубликования. Опубликован: "Российская Газета", №197, 6 сентября 2011 г. (Government of the Russian Federation. Resolution #725 of August 31, 2011 On the Composition of the Territories Included into Each Time Zone and on the Procedures of Timekeeping in the Time Zones, as Well as on Abrogation of Several Resolutions of the Government of the Russian Federation. Effective as of after 7 days following the day of the official publication.).
 10. Энциклопедия Города России. Moscow: Большая Российская Энциклопедия. 2003. p. 75. ISBN 5-7107-7399-9.
 11. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (റഷ്യൻ ഭാഷയിൽ)
 12. "Archived copy". മൂലതാളിൽ നിന്നും മേയ് 21, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 28, 2012.CS1 maint: archived copy as title (link) the official Ossetic name>Дзæуджыхъæу (Dzæudžyqæu)
 13. region15.ru. "15-й РЕГИОН: Владикавказ". «15-й РЕГИОН». മൂലതാളിൽ നിന്നും ഏപ്രിൽ 22, 2017-ന് ആർക്കൈവ് ചെയ്തത്.
 14. "КОНСТИТУЦИЯ РЕСПУБЛИКИ СЕВЕРНАЯ ОСЕТИЯ - АЛАНИЯ (с изменениями на: 10.05.2017), Конституция Республики Северная Осетия - Алания от 12 ноября 1994 года". docs.cntd.ru. മൂലതാളിൽ നിന്നും സെപ്റ്റംബർ 28, 2016-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=വ്ലാഡികാവ്കാസ്&oldid=3244139" എന്ന താളിൽനിന്ന് ശേഖരിച്ചത്