ഭാസ്കർ ഒരു റാസ്കൽ, സിദ്ദിഖിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു തമിഴ്-കോമഡി നാടക ചിത്രമാണ്. 2015 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഭാസ്കർ ദ റാസ്ക്കലിൻറെ പുനർനിർമ്മാണമായ ഇതിൽ അരവിന്ദ് സ്വാമി, അമലാപോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെയും നടി മീനയുടെ പുത്രി ബേബി നൈനിക സഹകഥാപാത്രത്തേയും അവതരിപ്പിക്കുന്നു. [1]. 2017 ഫെബ്രുവരി മാസത്തിൽ ഈ സിനിമയുടെ നിർമ്മാണം ആരംഭിച്ചിരുന്നു.[2]

ഭാസ്കർ ഒരു റാസ്കൽ
സംവിധാനംSiddique
നിർമ്മാണംM. Harshini
രചനSiddique
Ramesh Khanna (dialogues)
ആസ്പദമാക്കിയത്Bhaskar The Rascal by Siddique
അഭിനേതാക്കൾArvind Swamy
Amala Paul
Master Raghavan
Baby Nainika
Siddique
സംഗീതംAmresh Ganesh
ഛായാഗ്രഹണംVijay Ulaganath
ചിത്രസംയോജനംK. R. Gowrishankar
സ്റ്റുഡിയോHarshini Movies
റിലീസിങ് തീയതി
  • ഫെബ്രുവരി 12, 2018 (2018-02-12)
രാജ്യംIndia
ഭാഷTamil


അഭിനേതാക്കൾ

തിരുത്തുക

പാട്ടരങ്ങ്

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഭാസ്കർ ഒരു റാസുകോലു അമ്രിഷ് കരുണാകരൻ
2 അമ്മ ഐ ലവ് യൂ ശ്രേയാ ഘൊഷാൽ, ബേബി ശ്രേയ പാ. വിജയ്
3 ഇപ്പോതു യെൻ ഇന്ത കാതൽ കാർത്തിക്, ആൻഡ്രിയ ജെറെമിയാ മാധൻ കാർക്കി
4 തൂക്കണാംകൂട് അതിൽ ടൂലെറ്റ് ബോർഡ് ക്രിഷ്, വന്ദന ശ്രീനിവാസൻ വിവേക
  1. "Meena's daughter Nainika makes her debut as a child actor". 14:06 April 13, 2016. Retrieved February 15, 2018. {{cite news}}: Check date values in: |date= (help)
  2. http://timesofindia.indiatimes.com/entertainment/malayalam/movies/news/aftab-shivadasini-to-make-his-tamil-debut-as-aravind-swamis-villain/articleshow/58495636.cms
"https://ml.wikipedia.org/w/index.php?title=ഭാസ്കർ_ഒരു_റാസ്കൽ&oldid=2814540" എന്ന താളിൽനിന്ന് ശേഖരിച്ചത്