ഭാരതിയാർ സർവ്വകലാശാല
(ഭാരതിയാർ സർവ്വകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർവകലാശാലയാണ് ഭാരതിയാർ സർവ്വകലാശാല. തമിഴ് കവിയായ സുബ്രമണ്യ ഭാരതിയാരിന്റെ ആദരസൂചകമായാണ് ഈ സർവകലാശാലയ്ക്ക് ഭാരതിയാർ എന്ന പേര് നൽകിയത്. 1982 - ലാണ് സർവകലാശാല സ്ഥാപിതമായത്.1985 - ൽ യു.ജി.സി ഈ സർവകലാശാലക്ക് അംഗീകാരം നൽകി.
ആദർശസൂക്തം | Educate to Elevate |
---|---|
തരം | Public |
സ്ഥാപിതം | 1985 |
വൈസ്-ചാൻസലർ | Dr. C. Swaminathan |
സ്ഥലം | കോയമ്പത്തൂർ , തമിഴ്‌നാട്, ഇന്ത്യ |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | UGC |
വെബ്‌സൈറ്റ് | www.b-u.ac.in |
വിഭാഗങ്ങൾ
തിരുത്തുക- ഭാരതിയാർ സ്കൂൾ ഓഫ് മാനേജ്മന്റ് ആന്റ് എന്റെർപ്രെനർ ഡെവലപ്പ്മെന്റ് (Bharathiar School of Management and Entrepreneur Development)
- ബയോ -ടെക്നോളജി (Bio-Technology)
- ബയോഇൻഫോമാറ്റിക്സ് (Bioinformatics)
- സസ്യശാസ്ത്രം (Botany)
- രസതന്ത്രം (chemistry)
- കമ്പ്യൂട്ടർ സയൻസ്
- കൊമേഴ്സ്
- സാമ്പത്തികശാസ്ത്രം[(economics)
- എഡ്യൂക്കേഷണൽ ടെക്നോളജി
- പരിസ്ഥിതി ശാസ്ത്രം (environmental sciences)
- എക്സ്റ്റൻഷൻ, കരിയർ ഗൈഡൻസ് ആന്റ് സ്ടുടെന്റ്സ് വെൽ ഫെയർ
- ഭാഷാശാസ്ത്രം(Linguistics)
- ഗണിതം (Mathematics)
- നാനോ സയൻസ് ആൻഡ് ടെക്നോളജി
- കായിക വിദ്യാഭ്യാസം (Physical Education)
- ഭൗതികശാസ്ത്രം (physics)
- ജനസംഖ്യാ പഠനം (Population Studies)
- മനശാസ്ത്രം (PsychologY)
- സ്റ്റാറ്റിക്സ്
- സാമൂഹികശാസ്ത്രം ( Sociology)
- തമിഴ്
- ജന്തുശാസ്ത്രം (zoology)
- അക്കാദമിക് കോളേജ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official Website of Bharathiar University
- University Results Archived 2009-05-05 at the Wayback Machine.
- Official Website of Nanoscience and Technology, Bharathiar University Archived 2013-05-28 at the Wayback Machine.