തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർവകലാശാലയാണ് ഭാരതിയാർ സർവ്വകലാശാല‍. തമിഴ് കവിയായ സുബ്രമണ്യ ഭാരതിയാരിന്റെ ആദരസൂചകമായാണ് ഈ സർവകലാശാലയ്ക്ക് ഭാരതിയാർ എന്ന പേര് നൽകിയത്. 1982 - ലാണ് സർവകലാശാല സ്ഥാപിതമായത്.1985 - ൽ യു.ജി.സി ഈ സർവകലാശാലക്ക് അംഗീകാരം നൽകി.

ഭാരതയാർ സർവകലാശാല
ആദർശസൂക്തംEducate to Elevate
തരംPublic
സ്ഥാപിതം1985
വൈസ്-ചാൻസലർDr. C. Swaminathan
സ്ഥലംകോയമ്പത്തൂർ , തമിഴ്‌നാട്‌, ഇന്ത്യ
ക്യാമ്പസ്Urban
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.b-u.ac.in
പ്രവേശനം

വിഭാഗങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാരതിയാർ_സർവ്വകലാശാല&oldid=3983496" എന്ന താളിൽനിന്ന് ശേഖരിച്ചത്