ഭണ്ഡാസർ ജൈനക്ഷേത്രം (രാജസ്ഥാൻ)

രാജസ്ഥാനിലെ ബിക്കാനീരിലാണ് സ്ഥിതി ചെയ്യുന്ന ക്ഷേത്രം

ഭണ്ഡാസർ ജൈനക്ഷേത്രം അഥവാ ബന്ദാ ഷാ ജെയിൻ ക്ഷേത്രം രാജസ്ഥാനിലെ ബിക്കാനീരിലാണ് സ്ഥിതി ചെയ്യുന്നത്. ചുമർചിത്രകലയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം.[1] ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം.[2]

Bhandasar Jain Temple
सेठ भण्डासर जैन मंदिर
Seth Bhandasar Jain Temple
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBikaner, Rajasthan, India
നിർദ്ദേശാങ്കം28°00′17.2″N 73°18′02.8″E / 28.004778°N 73.300778°E / 28.004778; 73.300778
മതവിഭാഗംJainism
ആരാധനാമൂർത്തിSumatinatha
ആഘോഷങ്ങൾMahavir Jayanti
രാജ്യംഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻBhandasa Oswal
സ്ഥാപിത തീയതി15th century
ആകെ ക്ഷേത്രങ്ങൾ1
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

ചരിത്രം

തിരുത്തുക

പതിനഞ്ചാം നൂറ്റാണ്ടിൽ ഭണ്ഡശ ഓസ്വാൾ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അഞ്ചാമത്തെ തീർത്ഥങ്കരനായ സുമതിനാഥന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.[3] ഈ ക്ഷേത്ര നിർമ്മാണത്തിന് മോർട്ടറിനുള്ള വെള്ളത്തിനു പകരം നാൽപതിനായിരത്തോളം കിലോ നെയ് ഉപയോഗിച്ചുവെന്നാണ് ഐതിഹ്യം.[4]

വാസ്തുവിദ്യ

തിരുത്തുക

മനോഹരമായ പെയിന്റിംഗുകൾ, ചുമർചിത്രങ്ങൾ, അലങ്കാരങ്ങളുള്ള കണ്ണാടികൾ എന്നിവയ്ക്ക് പ്രശസ്തമായ ഭണ്ഡാസർ ജൈനക്ഷേത്രം മൂന്ന് നിലകളുള്ള ക്ഷേത്രമാണ്.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Das, പുറം. 41.
  2. "Alphabetical List of Monuments - Rajasthan". Archaeological Survey of India. Retrieved July 29, 2017.
  3. Pandya 2014, പുറം. 4.
  4. Clammer 2015, പുറം. 435.