ബർനാർഡിയ ജപ്പോണിക്ക

ചെടിയുടെ ഇനം

അസ്പരാഗേസീ കുടുംബത്തിലെയും ഉപകുടുംബമായ സ്കില്ലോയിഡേ (ഹയസിന്താസി കുടുംബം എന്നും അറിയപ്പെടുന്നു)കുടുംബത്തിലെയും ഒരു സപുഷ്പിയാണ് ബർനാർഡിയ ജപ്പോണിക്ക. [1] കിഴക്കൻ ചൈന, കൊറിയ, ജപ്പാൻ, തായ്‌വാൻ[2]കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ ഇനം ബർനാർഡിയ ജനുസ്സിലെ രണ്ട് ഇനങ്ങളിൽ ഒന്നാണ്.

ബർനാർഡിയ ജപ്പോണിക്ക
Barnardia japonica
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Asparagaceae
Subfamily: Scilloideae
Genus: Barnardia
Species:
B. japonica
Binomial name
Barnardia japonica
(Thunb.) Schult. & Schult.f.
Synonyms
  • Ornithogalum japonicum Thunb.
  • Barnardia scilloides Lindl.
  • Barnardia sinensis (Lour.) Speta
  • Scilla chinensis Benth., nom. illeg.
  • Scilla japonica Baker, nom. illeg.
  • Scilla sinensis (Lour.) Merr
  • Scilla scilloides (Lindl.) Druce
  1. Stevens, P.F. (2001–2012), Angiosperm Phylogeny Website: Asparagales: Scilloideae, retrieved 2013-03-28
  2. "Barnardia", World Checklist of Selected Plant Families, Royal Botanic Gardens, Kew, retrieved 2013-03-28
"https://ml.wikipedia.org/w/index.php?title=ബർനാർഡിയ_ജപ്പോണിക്ക&oldid=3936190" എന്ന താളിൽനിന്ന് ശേഖരിച്ചത്