ബ്ലയ്ത്ത് വരമ്പൻ
(ബ്ളിത്ത് വരമ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലയ്ത്ത് വരമ്പന്[2] [3][4][5] ഇംഗ്ലീഷിൽ Blyth's Pipit എന്നാണ് പേര്. ശാസ്ത്രീയ നാമംAnthus godlewskii എന്നാണ്. ഇംഗ്ലീഷ് ജന്തുശാസ്ത്രജ്ഞനായ എഡ്വേഡ് ബ്ലിത്തിന്റെ അനുസ്മരണയ്ക്കായാണ് ഈ പേര്.
ബ്ലയ്ത്ത് വരമ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. godlewskii
|
Binomial name | |
Anthus godlewskii Taczanowski, 1876
|
വിതരണം
തിരുത്തുകമംഗോളിയയിലും പരിസരങ്ങളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കേഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു, അപൂർവമായി പടിഞ്ഞാറൻ യൂറോപ്പിലേക്കും.
വിവരണം
തിരുത്തുകമുകൾഭാഗത്ത് തവിട്ടുനിറം, അടിവശത്ത് മങ്ങിയ നിറം. വയൽ വരമ്പനോട് സാമ്യമുണ്ട്. വയല്വരമ്പനേക്കാൾ വലിപ്പം കുറവ്, ചെറിയ കാലുകൾ, ചെറിയ ഉരുണ്ട കൊക്കുകൾ എന്നിവയുണ്ട്.
ഭക്ഷണം
തിരുത്തുകപ്രധാന ഭക്ഷണം പ്രാണികളാണ്.
അവലംബം
തിരുത്തുക- ↑ "Anthus godlewskii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Picture of Blyth's Pipit Archived 2011-06-10 at the Wayback Machine.
- Heard, Chris (1995) Unravelling the mystery Birdwatch 41:20-24
- Page, Doug (1997) From the Rarities Committee's files: problems presented by a pale Blyth's Pipit British Birds 90(10):404-409