ഒരു അമേരിക്കൻ എഴുത്തുകാരിയും, ആനിമേഷൻ കഥാ കലാകാരിയും സംവിധായികയുമാണ് ബ്രെണ്ട ചാപ്മാൻ (Brenda Chapman)(ജനനം 1 നവംബർ 1962)[2][3][4]. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടുന്ന ആദ്യ വനിതയാണ് ബ്രെണ്ട ചാപ്മാൻ. [5][6] ഡ്രീംവർക്സ് അനിമേഷൻ എന്ന അമേരിക്കൻ ആനിമേഷൻ സ്‌റ്റുഡിയോയിൽ നിന്നും ആദ്യമായി ഒരു ആനിമേഷൻ സിനിമ സംവിധാനം ചെയ്ത ആദ്യ വനിതയും ബ്രെണ്ട ചാപ്മാനാണ്.  1998 ൽ ഡ്രീംവർക്സ് അനിമേഷനിൽ വെച്ച് ദ പ്രിൻസ് ഓഫ് ഈജിപ്ത് എന്ന സിനിമയാണ് ബ്രെണ്ട ചാപ്മാൻ സംവിധാനം ചെയ്തത്. 2012-ൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പിക്‌സാർ ആനിമേഷൻ സ്‌റ്റുഡിയോ ഒരുക്കി വാൾട്ട് ഡിസ്‌നി പിക്ചർസ് വിതരണം ചെയ്ത ബ്രേവ് എന്ന ആനിമേഷൻ സിനിമ സംവിധാനം ചെയ്തത് ബ്രെണ്ട ചാപ്മാനും മാർക്ക് ആൻഡ്രൂസുമാണ്.  മികച്ച ചിത്രത്തിനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ പുരസ്കാരങ്ങളും ബ്രേവ് നേടി.[7][6]

ബ്രെണ്ട ചാപ്മാൻ
Brenda Chapman
ജനനം (1962-11-01) നവംബർ 1, 1962  (62 വയസ്സ്)
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്ട്സ്
തൊഴിൽഅനിമേറ്റർ, സംവിധായകൻ, storyboard artist
സജീവ കാലംമദ്ധ്യ-1980കൾ–ഇന്നുവരെ
അറിയപ്പെടുന്ന കൃതി
ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്
ബ്രേവ്
ദി ലയൺ കിങ്
ദി ലിറ്റിൽ മെർമെയ്ഡ്
ദി പ്രിൻസ് ഓഫ് ഈജിപ്റ്റ്
ജീവിതപങ്കാളി(കൾ)കെവിൻ ലിമ
കുട്ടികൾഎമ്മ റോസ് ലിമ
വെബ്സൈറ്റ്http://brenda-chapman.com/

വ്യക്തി ജീവിതം

തിരുത്തുക

അമേരിക്കൻ സിനിമാ സംവിധായകനായ കെവിൻ ലിമ (A Goofy Movie, Tarzan, Enchanted)യാണ് ബ്രെണ്ട ചാപ്മാനെ വിവാഹം ചെയ്തത്. ഇവരുടെ മകളായ എമ്മ റോസ് ലിമയുമായുള്ള ബന്ധത്തിൽ നിന്നാണ് ബ്രെണ്ട ചാപ്മാന് ബ്രേവ് എന്ന സിന്മയുടെ കഥക്കുള്ള പ്രചോദനം ലഭിച്ചത്.[8]

ചലച്ചിത്രങ്ങൾ

തിരുത്തുക
Year Title Notes
1988 Who Framed Roger Rabbit in between artist: additional animation
1989 The Little Mermaid story artist
1990 The Rescuers Down Under story artist
1991 Beauty and the Beast story
1994 The Lion King head of story
1996 The Hunchback of Notre Dame story
1998 The Prince of Egypt director

with Steve Hickner and Simon Wells

1999 Fantasia 2000 story
2000 The Road to El Dorado additional story artist
Chicken Run additional story artist
2012 Brave director

screenplay/story
with Mark Andrews

2015 Strange Magic consultant, voice of Imp[9][10]
  1. Welte, Jim (March 12, 2013). "Tam Valley's Brenda Chapman Basks in Post-Oscar Glory". Mill Valley Patch. Retrieved November 23, 2013.
  2. Liberatore, Paul (February 27, 2013). "Marin's Brenda Chapman shares Oscar glory for 'Brave' with her teenage daugthter". Marin Independent Journal. Archived from the original on 2013-12-02. Retrieved November 23, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  3. Chapman, Brenda (November 1, 2013). "This is amazing!RT @amightygirl: Remembering: Soviet "Night Witch" pilots flew cropduster planes vs. Nazi invaders". Twitter. Retrieved November 24, 2013.
  4. Chapman, Brenda (November 1, 2012). "Thanks for the kind birthday wishes!". Twitter. Retrieved November 23, 2013.
  5. Sperling, Nicole (May 25, 2011). "When the glass ceiling crashed on Brenda Chapman". Los Angeles Times. Retrieved August 11, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  6. 6.0 6.1 Mallory, Michael (March 19, 2000). "Move Over, Old Men; Disney's fabled favorite artists weren't alone in the male-ruled animation world. Now women are in key jobs, and they aim to stay". Los Angeles Times. p. CALENDAR 8. Archived from the original on 2011-05-11. Retrieved May 14, 2010. {{cite news}}: Unknown parameter |registration= ignored (|url-access= suggested) (help)
  7. Sperling, Nicole (May 25, 2011). "When the glass ceiling crashed on Brenda Chapman". Los Angeles Times. Retrieved August 11, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  8. Moody, Annemarie (April 9, 2008). "Disney Taps Deep Into DNA In Unveiling Animation Slate". Animation World Network. Retrieved November 23, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  9. "Surprise! George Lucas Wrote A Disney Animated Movie Called 'Strange Magic' & It Comes Out January 2015". Indiewire. November 11, 2014. Archived from the original on 2015-01-13. Retrieved January 25, 2015.
  10. Harris, Jeffrey (January 23, 2015). "Strange Magic Review". 411MANIA. Archived from the original on 2015-01-23. Retrieved January 25, 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രെണ്ട_ചാപ്മാൻ&oldid=4100412" എന്ന താളിൽനിന്ന് ശേഖരിച്ചത്