ഡ്രീംവർക്സ് അനിമേഷൻ

അമേരിക്കൻ അനിമേഷൻ സ്‌റ്റുഡിയോ


കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ അനിമേഷൻ സ്‌റ്റുഡിയോ ആണ് ഡ്രീംവർക്സ് അനിമേഷൻ. അനിമേഷൻ ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരുന്ന സ്റ്റുഡിയോ ഇതുവരെ 34 ചലച്ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഷ്രെക്ക്, മഡഗാസ്കർ, കുങ്ഫു പാണ്ട, ഹൗ ടു ട്രെയിൻ എ ഡ്രാഗൺ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര പരമ്പരകൾ ഡ്രീംവർക്സ് അനിമേഷൻ സ്റ്റുഡിയോയുടെ സൃഷ്ടിയാണ്. 

DreamWorks Animation SKG, Inc.
Public
Traded asNASDAQDWA
വ്യവസായംAnimated films
മുൻഗാമിAmblimation
സ്ഥാപിതംAs DreamWorks SKG: Universal City, California, United States
ഒക്ടോബർ 12, 1994; 30 വർഷങ്ങൾക്ക് മുമ്പ് (1994-10-12)[1]
As DreamWorks Animation:
Glendale, California, United States
ഒക്ടോബർ 27, 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-10-27)
സ്ഥാപകൻsSteven Spielberg
Jeffrey Katzenberg
David Geffen
ആസ്ഥാനം1000 Flower Street, ,
ലൊക്കേഷനുകളുടെ എണ്ണം
3 facilities
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Jeffrey Katzenberg (CEO)
Mellody Hobson (Chairman)
Lewis Coleman
(Vice chairman)[2]
Ann Daly (President)[2]
Fazal Merchant (CFO)[3]
Mark Zoradi (COO)[2]
ഉത്പന്നങ്ങൾTheatrical animated feature films
Television animated series
വരുമാനംIncrease US$ 916 million (2015)[4]
Decrease US$ 685 million (2014)[5]
Increase US$ 79 million (2015)[4]
Decrease US$ -300 million (2014)[5]
Increase US$ 7.6 million (2015)[4]
Decrease US$ -308 million (2014)[5]
മൊത്ത ആസ്തികൾIncrease US$ 1.969 billion (2015)[4]
Decrease US$ 1.969 billion (2014)[5]
Total equityIncrease US$ 1.198 billion (2015)[4]
Decrease US$ 1.194 billion (2014)[5]
ജീവനക്കാരുടെ എണ്ണം
Increase 2,700 (2014)[6]
Decrease 2,200 (2013)[7]
അനുബന്ധ സ്ഥാപനങ്ങൾDreamWorks Animation Television
DreamWorks Classics
DreamWorksTV
DreamWorks Press
DreamWorks Animation Home Entertainment
M-GO[8]
Oriental DreamWorks (45%)
AwesomenessTV (51%)
DreamWorks Live Theatrical Productions[9]
DreamWorks Channel
വെബ്സൈറ്റ്dreamworksanimation.com

ഡ്രീംവർക്സിന്റെ അനിമേഷൻ വിഭാഗവും പസിഫിക് ഡാറ്റ ഇമേജസ് എന്ന അനിമേഷൻ കമ്പനിയും ചേർന്ന് ലയിച്ചാണ് ഡ്രീംവർക്സ് അനിമേഷൻ രൂപികൃതമായത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ൽ ക്യാമ്പസ് കൂടാതെ ഇന്ത്യയിലും ചൈനയിലും കമ്പനിക്ക് സ്റ്റുഡിയോകളുണ്ട്. 

ഏപ്രിൽ 2016 വരെയുള്ള കണക്കുപ്രകാരം, സ്റ്റുഡിയോയുടെ ചിത്രങ്ങൾ ലോകമെമ്പാടും 13.48 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. ഷ്രെക്ക് 2, ഷ്രെക്ക് ദ തേർഡ് എന്നിവ ലോകത്തിൽ എക്കാലത്തെയും ഏറ്റവും വരുമാനം നേടിയ 50 ചിത്രങ്ങളിൽപെടുന്നു. ആദ്യകാലത്തു പരമ്പരാഗത അനിമേഷൻ ചിത്രങ്ങൾ നിർമിച്ചിരുന്നെങ്കിലും, കംപ്യൂട്ടർ അനിമേഷൻ ആണ് ഇപ്പോൾ മുഴുവനായി ഉപയോഗിക്കുന്നത്. ഇതുവരെ 3 അക്കാദമി അവാർഡ്, 22 എമ്മി അവാർഡ്, അനേകം ആനി അവാർഡ്, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ നാമനിർദ്ദേശങ്ങളും സ്റ്റുഡിയോ നേടിയിട്ടുണ്ട്. 

നിർമിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

തിരുത്തുക
# Title Release date Budget[10] Gross[10] RT MC[11]
1 ആന്റസ് ഒക്ടോബർ 2, 1998 $105 ദശലക്ഷം $172 ദശലക്ഷം 96% 72
2 പ്രിൻസ് ഓഫ് ഈജിപ്ത് ഡിസംബർ 18, 1998 $70 ദശലക്ഷം $219 ദശലക്ഷം 79% 64
3 ദ റോഡ് ടു എൽ ഡൊറാഡോ മാർച്ച് 31, 2000 $95 ദശലക്ഷം $76 ദശലക്ഷം 48% 51
4 ചിക്കൻ റൺ ജൂൺ 23, 2000 $45 ദശലക്ഷം $225 ദശലക്ഷം 97% 88
5 ഷ്രെക്ക് മേയ് 18, 2001 $60 ദശലക്ഷം $484 ദശലക്ഷം 88% 84
6 സ്പിരിറ്റ്: സ്റ്റാലിയൻ ഓഫ് സിമാറോൺ മേയ് 24, 2002 $80 ദശലക്ഷം $123 ദശലക്ഷം 69% 52
7 സിൻബാദ്:ലെജൻഡ് ഓഫ് ദ സെവൻ സീസ് ജൂലൈ 2, 2003 $60 ദശലക്ഷം $81 ദശലക്ഷം 46% 48
8 ഷ്രെക്ക് 2 മേയ് 19, 2004 $150 ദശലക്ഷം $920 ദശലക്ഷം 88% 75
9 ഷാർക്ക് ടേൽ ഒക്ടോബർ 1, 2004 $75 ദശലക്ഷം $367 ദശലക്ഷം 35% 48
10 മഡഗാസ്കർ മേയ് 27, 2005 $75 ദശലക്ഷം $533 ദശലക്ഷം 55% 57
11 വാലസ് & ഗ്രോമിറ്റ്: ദ കഴ്സ് ഓഫ് ദ വേർ-റാബിറ്റ് ഒക്ടോബർ 7, 2005 $30 ദശലക്ഷം $193 ദശലക്ഷം 95% 87
12 ഓവർ ദ ഹെഡ്ജ് മേയ് 19, 2006 $80 ദശലക്ഷം $336 ദശലക്ഷം 75% 67
13 ഫ്ലഷ്ഡ് എവേ നവംബർ 3, 2006 $149 ദശലക്ഷം $178 ദശലക്ഷം 72% 74
14 ഷ്രെക്ക് ദ തേർഡ് മേയ് 18, 2007 $160 ദശലക്ഷം $799 ദശലക്ഷം 40% 58
15 ബീ മൂവി നവംബർ 2, 2007 $150 ദശലക്ഷം $288 ദശലക്ഷം 51% 54
16 കുങ്ഫു പാണ്ട ജൂൺ 6, 2008 $130 ദശലക്ഷം $632 ദശലക്ഷം 87% 73
17 മഡഗാസ്കർ:എസ്കേപ് ടു ആഫ്രിക്ക നവംബർ 7, 2008 $150 ദശലക്ഷം $604 ദശലക്ഷം 64% 61
18 മോൺസ്റ്റേഴ്‌സ് vs. ഏലിയൻസ് മാർച്ച് 27, 2009 $175 ദശലക്ഷം $382 ദശലക്ഷം 72% 56
19 ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ മാർച്ച് 26, 2010 $165 ദശലക്ഷം $495 ദശലക്ഷം 98% 74
20 ഷ്രെക്ക് ഫോറെവർ ആഫ്റ്റർ മേയ് 21, 2010 $165 ദശലക്ഷം $753 ദശലക്ഷം 58% 58
21 മെഗാമൈൻഡ് നവംബർ 5, 2010 $130 ദശലക്ഷം $322 ദശലക്ഷം 72% 63
22 കുങ്ഫു പാണ്ട 2 മേയ് 26, 2011 $150 ദശലക്ഷം $665 ദശലക്ഷം 81% 67
23 പുസ്സ് ഇൻ ബൂട്സ് ഒക്ടോബർ 28, 2011 $130 ദശലക്ഷം $555 ദശലക്ഷം 84% 65
24 മഡഗാസ്കർ 3:യൂറോപ്സ് മോസ്റ്റ് വാണ്ടഡ് ജൂൺ 8, 2012 $145 ദശലക്ഷം $747 ദശലക്ഷം 79% 60
25 റൈസ് ഓഫ് ദ ഗാർഡിയൻസ് നവംബർ 21, 2012 $145 ദശലക്ഷം $307 ദശലക്ഷം 74% 57
26 ദ ക്രൂഡ്സ് മാർച്ച് 22, 2013 $135 ദശലക്ഷം $587 ദശലക്ഷം 70% 55
27 ടർബോ ജൂലൈ 17, 2013 $127 ദശലക്ഷം $283 ദശലക്ഷം 67% 58
28 മിസ്റ്റർ പീബോഡി & ഷെർമൻ മാർച്ച് 7, 2014 $145 ദശലക്ഷം $275 ദശലക്ഷം 79% 60
29 ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ 2 ജൂൺ 13, 2014 $145 ദശലക്ഷം $621 ദശലക്ഷം 91% 76
30 പെൻഗ്വിൻസ് ഓഫ് മഡഗാസ്കർ നവംബർ 26, 2014 $132 ദശലക്ഷം $373 ദശലക്ഷം 72% 53
31 ഹോം മാർച്ച് 27, 2015 $135 ദശലക്ഷം $386 ദശലക്ഷം 47% 55
32 കുങ്ഫു പാണ്ട 3 ജനുവരി 29, 2016 $145 ദശലക്ഷം $518 ദശലക്ഷം 86% 66

അക്കാദമി അവാർഡ് നേടിയ ചിത്രങ്ങൾ

തിരുത്തുക
Year Film Category Winner/Nominee(s) Result
1998 പ്രിൻസ് ഓഫ് ഈജിപ്ത് Best Original Score Hans Zimmer നാമനിർദ്ദേശം
Best Original Song "When You Believe" വിജയിച്ചു
2001 ഷ്രെക്ക് Best Animated Feature Aron Warner
Best Adapted Screenplay Ted Elliott & Terry Rossio and Joe Stillman and Roger S.H. Schulman നാമനിർദ്ദേശം
2002 സ്പിരിറ്റ്: സ്റ്റാലിയൻ ഓഫ് സിമാറോൺ Best Animated Feature Jeffrey Katzenberg
2004 ഷ്രെക്ക് 2 Andrew Adamson
Best Original Song "Accidentally in Love"
ഷാർക്ക് ടേൽ Best Animated Feature Bill Damaschke
2005 വാലസ് & ഗ്രോമിറ്റ്: ദ കഴ്സ് ഓഫ് ദ വേർ-റാബിറ്റ് Nick Park and Steve Box വിജയിച്ചു
2008 കുങ്ഫു പാണ്ട John Stevenson and Mark Osborne നാമനിർദ്ദേശം
2010 ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ Chris Sanders and Dean DeBlois
Best Original Score John Powell
2011 കുങ്ഫു പാണ്ട 2 Best Animated Feature Jennifer Yuh Nelson
പുസ്സ് ഇൻ ബൂട്സ് Chris Miller
2013 ദ ക്രൂഡ്സ് Chris Sanders, Kirk DeMicco and Kristine Belson
2014 ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ Dean DeBlois and Bonnie Arnold
  1. Verrier, Richard (May 10, 2014). "DreamWorks Animation at 20". Los Angeles Times.
  2. 2.0 2.1 2.2 Verrier, Richard (July 28, 2014). "DreamWorks Animation hires ex-Disney executive Mark Zoradi as COO". Los Angeles Times.
  3. Lang, Brent (August 18, 2014). "DreamWorks Animation Taps Fazal Merchant as CFO". Variety.
  4. 4.0 4.1 4.2 4.3 4.4 "DreamWorks Delivers Outstanding Fourth Quarter And Year-End 2015 Results Highlighted By Strong Growth Across Core Business Segments" (Press release). Dreamworks Animation SKG. February 23, 2016 – via PR Newswire.
  5. 5.0 5.1 5.2 5.3 5.4 "DreamWorks Animation Reports Fourth Quarter And Year-End 2014 Financial Results" (Press release). Dreamworks Animation SKG. February 25, 2014 – via PR Newswire.[പ്രവർത്തിക്കാത്ത കണ്ണി]
  6. "2014 Annual Report" (PDF). DreamWorks Animation. p. 12. Retrieved Feb 25, 2016. As of December 31, 2014, we employed approximately 2,700 people,...
  7. "2013 Annual Report" (PDF). DreamWorks Animation. p. 21. Archived from the original (PDF) on 2019-04-12. Retrieved May 8, 2014. As of December 31, 2013, we employed approximately 2,200 people,...
  8. Lawler, Richard (January 5, 2013). "M-GO video on-demand movie service launches, streams to PCs, Samsung and Vizio players". Engadget.
  9. "DREAMWORKS ANIMATION SKG, INC. - FORM 10-K (Annual Report)" (PDF). DreamWorks Animation SKG. Shareholder.com. February 25, 2011. p. 148. Archived from the original (PDF) on 2012-09-18. Retrieved 2016-06-30.
  10. 10.0 10.1 "DreamWorks Animation". Box Office Mojo. Archived from the original on 2014-03-21. Retrieved February 7, 2015.
  11. "DreamWorks Animation's Profile". Metacritic. Archived from the original on 2018-07-16. Retrieved March 22, 2015.
"https://ml.wikipedia.org/w/index.php?title=ഡ്രീംവർക്സ്_അനിമേഷൻ&oldid=3975099" എന്ന താളിൽനിന്ന് ശേഖരിച്ചത്