ബ്രിട്ടീഷ് കൊളംബിയ
പസഫിക് സമുദ്രത്തിനും റോക്കി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാനഡയിലെ ഏറ്റവും പടിഞ്ഞാറുള്ള പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ (BC; French: Colombie-Britannique). 2018-ലെ കണക്കുകൾ പ്രകാരം 5.016 ദശലക്ഷം ജനസംഖ്യയുള്ള ഇത് കാനഡയുടെ മൂന്നാമത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ്.
ബ്രിട്ടീഷ് കൊളംബിയ | |||
---|---|---|---|
| |||
Motto(s): | |||
Coordinates: 54°00′00″N 125°00′00″W / 54.00000°N 125.00000°WCoordinates: 54°00′00″N 125°00′00″W / 54.00000°N 125.00000°W | |||
Country | Canada | ||
Confederation | July 20, 1871 (7th) | ||
Capital | വിക്ടോറിയ | ||
Largest city | വാൻകൂവർ | ||
Largest metro | മെട്രോ വാൻകൂവർ | ||
Government | |||
• Lieutenant Governor | Janet Austin | ||
• Premier | John Horgan (NDP) | ||
Legislature | Legislative Assembly of British Columbia | ||
Federal representation | Parliament of Canada | ||
House seats | 42 of 338 (12.4%) | ||
Senate seats | 6 of 105 (5.7%) | ||
വിസ്തീർണ്ണം | |||
• ആകെ | 9,44,735 കി.മീ.2(3,64,764 ച മൈ) | ||
• ഭൂമി | 9,25,186 കി.മീ.2(3,57,216 ച മൈ) | ||
• ജലം | 19,548.9 കി.മീ.2(7,547.9 ച മൈ) 2.1% | ||
പ്രദേശത്തിന്റെ റാങ്ക് | Ranked 5th | ||
9.5% of Canada | |||
ജനസംഖ്യ (2016) | |||
• ആകെ | 46,48,055 [3] | ||
• കണക്ക് (2020 Q3) | 51,47,712 [4] | ||
• റാങ്ക് | Ranked 3rd | ||
• ജനസാന്ദ്രത | 5.02/കി.മീ.2(13.0/ച മൈ) | ||
Demonym(s) | British Columbian[5] | ||
Official languages | None | ||
GDP | |||
• Rank | 4th | ||
• Total (2015) | CA$249.981 billion[6] | ||
• Per capita | CA$53,267 (8th) | ||
HDI | |||
• HDI (2018) | 0.930[7] — Very high (2nd) | ||
സമയമേഖലകൾ | UTC−08:00 (Pacific) | ||
UTC−07:00 (Mountain) | |||
• Summer (DST) | UTC−07:00 (Pacific DST) | ||
UTC−06:00 (Mountain DST) | |||
Postal abbr. | BC | ||
Postal code prefix | |||
ISO 3166 കോഡ് | CA-BC | ||
Flower | Pacific dogwood | ||
Tree | Western red cedar | ||
Bird | Steller's jay | ||
Rankings include all provinces and territories |
1843-ൽ സ്ഥാപിതമായ ഫോർട്ട് വിക്ടോറിയയാണ് ഈ പ്രദേശത്തെ ആദ്യത്തെ ബ്രിട്ടീഷ് കുടിയേറ്റ കേന്ദ്രം. ഇത് വിക്ടോറിയ നഗരത്തിന്റെ വളർച്ചയ്ക്കു കാരണമാകുകയും ആദ്യകാലത്ത് വേറിട്ട വാൻകൂവർ ദ്വീപ് കോളനിയുടെ തലസ്ഥാനമാക്കപ്പെടുകയും ചെയ്തിരുന്നു.
അവലംബംതിരുത്തുക
- ↑ Government of Canada, Natural Resources Canada. "Place names - British Columbia / Colombie-Britannique". www4.rncan.gc.ca. ശേഖരിച്ചത് April 16, 2020.
- ↑ "BC Geographical Names". apps.gov.bc.ca. ശേഖരിച്ചത് April 16, 2020.
- ↑ "Population and dwelling counts, for Canada, provinces and territories, 2016 and 2011censuses". Statistics Canada. February 8, 2017. ശേഖരിച്ചത് February 8, 2012.
- ↑ "Population by year of Canada of Canada and territories". Statistics Canada. June 14, 2018. ശേഖരിച്ചത് September 29, 2018.
- ↑ According to the Oxford Guide to Canadian English Usage (ISBN 0-19-541619-8; p. 335), BCer(s) is an informal demonym that is sometimes used for residents of BC
- ↑ Statistics Canada. Gross domestic product, expenditure-based, by province and territory (2015); November 9, 2016 [Retrieved January 26, 2017].
- ↑ "Sub-national HDI - Subnational HDI - Global Data Lab". globaldatalab.org. ശേഖരിച്ചത് June 18, 2020.