ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ്
2005 ജൂൺ 9-ന് ആരംഭിച്ച ഒരു ഇസ്രയേൽ ബഹിഷ്കരണപ്രസ്ഥാനമാണ് ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ് അഥവാ ബിഡിഎസ്. 171 പലസ്തീൻ സന്നദ്ധസംഘടനകൾ ചേർന്നാണ് ഇതിന് രൂപംകൊടുത്തത്.
ചരിത്രം
തിരുത്തുക2001-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ചേർന്ന ലോക വംശീയതാവിരുദ്ധ സമ്മേളനം ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കാൻ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു[1]. 2004-ൽ പലസ്തീനിയൻ ബുദ്ധിജീവികളുടെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ സമ്പൂർണ്ണബഹിഷ്കരണാഹ്വാനം നടത്തി[2].
ലക്ഷ്യങ്ങൾ
തിരുത്തുകഅന്താരാഷ്ട്രനിയമങ്ങൾ അനുസരിക്കാത്ത ഇസ്രയേലിനെതിരെ അഹിംസാത്മക ശിക്ഷാനടപടികൾ സ്വീകരിക്കാൻ സംഘടന ആവശ്യപ്പെടുന്നു.
- അറബ് പ്രദേശങ്ങളിൽ കുടിയേറ്റം അവസാനിപ്പിക്കുക.
- അറബികൾക്കും തുല്യ പൗരത്വം നൽകുക.
- പലസ്തീൻ അഭയാർത്ഥികൾക്ക് തിരിച്ചുവരാൻ അനുവദിക്കുക.[3]
എന്നിവയാണ് BDS ഉന്നയിക്കുന്ന ആവശ്യങ്ങൾ. ഇവ അംഗീകരിക്കാത്ത ഇസ്രയേലിനെതിരെ ബഹിഷ്കരണം, നിക്ഷേപനിഷേധം, ഉപരോധം (BDS-Boycott, Divestment, Sanctions) എന്നീ സമരമാർഗ്ഗത്തിലൂടെ മുട്ടുകുത്തിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്[4].
നേട്ടങ്ങൾ
തിരുത്തുകഅക്കാദമികരംഗത്ത് ലോകവ്യാപകമായി പലസ്തീൻ അനുകൂലവികാരം വളർത്തുന്നതിൽ സംഘടന പുരോഗമിച്ചുവരുന്നു. ഒരുപാട് ലോകരാജ്യങ്ങളിൽ ഇപ്പോൾ ഇസ്രയേൽ ബഹിഷ്കരണപ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ "Palestinians and Palestine". University of Dayton. 27 August – 1 September 2001. Archived from the original on 2013-10-22. Retrieved 9 September 2012.
- ↑ "History". Palestinian Campaign for the Academic and Cultural Boycott of Israel. 21 December 2008. Archived from the original on 2019-05-20. Retrieved 9 September 2012.
- ↑ "Introducing the BDS Movement". Palestinian BDS National Committee. Retrieved 22 February 2012.
- ↑ "എഡിറ്റോറിയൽ". മാധ്യമം ദിനപത്രം. 2013 മെയ് 10. Archived from the original on 2013-06-08. Retrieved 2013 ജൂൺ 02.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Global BDS Campaign
- BRICUP (the British Committee for the Universities of Palestine) the body that promotes the academic boycott in the UK
- PACBI (Palestinian campaign for the academic and cultural boycott of Israel) Archived 2021-03-14 at the Wayback Machine.
- Palestinian United Call for BDS against Israel by the Boycott National Committee Archived 2010-05-05 at the Wayback Machine.
- Jello Biafra: "Caught in the crossfire: Should musicians boycott Israel?" on Al Jazeera website (critically supportive)
- Australians for Palestine (Australian organisation supporting BDS)
- BDSISRAEL Canadian Anti-BDS Association - Countering BDS Movement Archived 2010-12-26 at the Wayback Machine.
- Jiulio Meotti, Is BDS campaign working?, Ynetnews, 31 August 2011
- NGO Monitor, Israeli anti-BDS organisation
- Debate between Omar Barghouti and Rabbi Arthur Waskow on Democracy Now!
- അൽ ജസീറ ചാനൽ