ബോണക്കാട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

ബ്രിട്ടീഷ്ക്കാർ കാട് വെട്ടിതളിച് ആണ് ഇവിടെ തേയില കൃഷി ചെയ്തിരിക്കുന്നത്, പട്ടണത്തിൽ പോലും വൈദുതി ഇല്ലാതിരുന്ന സമയം ബോണക്കാട് എന്ന ബ്രിട്ടീഷ് നിർമ്മിത ഗ്രാമത്തിൽ എല്ലാ പ്രേദേശത്തും വൈദുതി ഉണ്ടയിടുന്ന പ്രേദേശം ആണ് ബോണക്കാട്

ബോണക്കാട്
Map of India showing location of Kerala
Location of ബോണക്കാട്
ബോണക്കാട്
Location of ബോണക്കാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ഏറ്റവും അടുത്ത നഗരം തിരുവനന്തപുരം
സമയമേഖല IST (UTC+5:30)
കോഡുകൾ

8°45′25″N 77°11′20″E / 8.75694°N 77.18889°E / 8.75694; 77.18889 തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.

ബോണക്കാട് വെള്ളച്ചാട്ടം

ഭൂമിശാസ്ത്രം

തിരുത്തുക

8°45′25″N 77°11′20″E / 8.75694°N 77.18889°E / 8.75694; 77.18889 ആയിട്ടാണു ബോണക്കാട് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ബോണക്കാട്&oldid=3711549" എന്ന താളിൽനിന്ന് ശേഖരിച്ചത്