ബെൽഡിംഗ്സ് യെല്ലോത്രോട്ട്
മെക്സിക്കോയിൽ കാണപ്പെടുന്ന ഒരിനം പാസെറൈൻ പക്ഷിയാണ് ബെൽഡിംഗ്സ് യെല്ലോത്രോട്ട്
Belding's yellowthroat | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. beldingi
|
Binomial name | |
Geothlypis beldingi (Ridgway, 1883)
|
വിവരങ്ങൾ
തിരുത്തുക- ശാസ്ത്ര നാമം : Geothlypis beldingi
- വലിപ്പം : 13.5 - 14.5 സെന്റി.മീറ്റർ
- ഭാരം : 13.8-17.7 ഗ്രാം.
- ആകെ എണ്ണം : 1000-4000
ആവാസം
തിരുത്തുകജലവുമായി വളരെയധികം ബന്ധപ്പെട്ടാണ് ഈ പക്ഷി ജീവിക്കുന്നത്. ജലാശയത്തിനു പതിനഞ്ച് മീറ്റർ ചുറ്റളവിൽ ഉള്ള ഇടങ്ങളിൽ ഇവ കൂട് നിർമ്മിക്കുന്നു. ഇവയെ ജലാശയങ്ങൾക്ക് 50 മീറ്ററിൽ അധികം ദൂരെ ആയി കാണുവാനും കഴിയില്ല. ചതുപ്പുകൾ പോലെയുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള പ്രാണികൾ ആണ് ഇവയുടെ പ്രധാന ആഹാരം.
ഇവയുടെ ആവാസ സ്ഥാനങ്ങളായ തണ്ണീർത്തടങ്ങൾ ഇന്ന് വളരെ അധികം ഭീഷണി നേരിടുന്നു.
അവലംബം
തിരുത്തുക- ↑ "Geothlypis beldingi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Wildlife as Canon Sees It - National Geographic Magazine, November 2014 . Page 4