ബെൻസീൻ
രാസ സംയുക്തം
ബെൻസീൻ | |
---|---|
IUPAC നാമം | Benzene |
മറ്റു പേരുകൾ | ബെൻസോൾ |
Identifiers | |
CAS number | 71-43-2 |
PubChem | |
RTECS number | CY1400000 |
SMILES | |
InChI | |
ChemSpider ID | |
Properties | |
തന്മാത്രാ വാക്യം | C6H6 |
Molar mass | 78.11 g mol−1 |
Appearance | Colorless liquid |
സാന്ദ്രത | 0.8786 g/cm³, liquid |
ദ്രവണാങ്കം | 5.5 °C (41.9 °F; 278.6 K) |
ക്വഥനാങ്കം |
80.1 °C, 353 K, 176 °F |
Solubility in water | 0.8 g/L (25 °C) |
വിസ്കോസിറ്റി | 0.652 cP at 20 °C |
0 D | |
Hazards | |
EU classification | {{{value}}} |
R-phrases | R45, R46, R11, R36/38,R48/23/24/25, R65 |
S-phrases | S53, S45 |
Flash point | {{{value}}} |
Related compounds | |
Related compounds | toluene borazine |
Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
ബെൻസീൻ അല്ലെങ്കിൽ ബെൻസോൾ എന്നത് ഒരു ഓർഗാനിക് രാസ സംയുക്തവും, അറിയപ്പെടുന്ന ഒരു അർബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്. ഇതിനെ ചിലപ്പോൾ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെൻസീൻ നിറമില്ലാത്തതും, പെട്ടെന്ന് കത്തുന്നതും, ഉയർന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്. കാർബൺ, ഹൈഡ്രജൻ ആറ്റങ്ങൾ മാത്രം അടങ്ങിയിരിക്കുന്നതിനാൽ ബെൻസീനെ ഒരു ഹൈഡ്രോകാർബണായി തിരിച്ചിരിക്കുന്നു.[1]
അവലംബംതിരുത്തുക
- ↑ "Benzene - an overview | ScienceDirect Topics". www.sciencedirect.com. ശേഖരിച്ചത് 2020-11-25.
പുറംകണ്ണികൾതിരുത്തുക
- Benzene at The Periodic Table of Videos (University of Nottingham)
- International Chemical Safety Card 0015
- USEPA Summary of Benzene Toxicity
- NIOSH Pocket Guide to Chemical Hazards
- PubChem Benzene
- Dept. of Health and Human Services: TR-289: Toxicology and Carcinogenesis Studies of Benzene
- Video Podcast of Sir John Cadogan giving a lecture on Benzene since Faraday, in 1991
- Substance profile
- ബെൻസീൻ in the ChemIDplus database
- NLM Hazardous Substances Databank – Benzene