ബുറെവി ചുഴലിക്കാറ്റ്

മൂഞ്ചിപ്പോയ ചുഴലിക്കാറ്റ്

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ഇപ്പോൾ വ്യാപകമായി വീശിക്കൊണ്ടിരിക്കുന്ന കൊടുങ്കാറ്റാണ് ബുറെവി ചുഴലിക്കാറ്റ്. നവംബർ 28 ന് രൂപംകൊണ്ട ഒരു ന്യൂനമർദ്ദത്തെ തുടർന്നാണ് ബ്യൂറേവി ഉത്ഭവിച്ചത്. നവംബർ 30 ന് ഇത് കൂടുതൽ ശക്തമായി.

Cyclonic Storm Burevi
Current storm status
Cyclonic storm (IMD)
Current storm status
Tropical storm (1-min mean)
Forecast map
As of:15:00 UTC, 20:30 IST
2 December
Location:8°48′N 81°48′E / 8.8°N 81.8°E / 8.8; 81.8 (Cyclonic Storm Burevi)
Around 70 കിലോമീറ്റർ (43 മൈൽ) , ENE of Trincomalee, 290 കിലോമീറ്റർ (180 മൈൽ) ESE of Pamban, 480 കിലോമീറ്റർ (300 മൈൽ) ENE of Kanyakumari
Sustained winds:45 knot (85 km/h; 50 mph) (3-min mean)
40 knot (75 km/h; 45 mph) (1-min mean)
gusting to 50 knot (95 km/h; 60 mph)
Pressure:996 hPa (29.41 inHg)
Movement:WNW
See latest official information.

കാലാവസ്ഥാ ചരിത്രം

തിരുത്തുക
 
Map plotting the track and intensity of the storm, according to the Saffir–Simpson scale

നവംബർ 28 ന് ആഷെ തീരത്താണ് ആദ്യമായി ന്യൂന മർദ്ദം രൂപപ്പെട്ടത്. നവംബർ 30 ന് ഇത് ക്രമേണ വർദ്ധിച്ചു.[1] അന്നുതന്നെ ജെടിഡബ്ല്യുസി ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപീകരണ അലേർട്ട് നൽകി. [2] ഡിസംബർ 1 ന് 3:00 UTC ന്, ഒരു ഈ കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടു. [3] ബ്യൂറേവി എന്ന് പേര് ഈ കാറ്റിന് നിർദേശിച്ചത് [4] [5] മാലിദ്വീപാണ് . [6]

തയ്യാറെടുപ്പുകൾ

തിരുത്തുക
 
ഐ‌എം‌ഡി നൽകിയ കൊടുങ്കാറ്റ് മുന്നറിയിപ്പ്

ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണ തമിഴ്‌നാട്, ദക്ഷിണ കേരളം, ശ്രീലങ്ക എന്നിവിടങ്ങളിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . [7]

ഡിസംബർ രണ്ടിന് ഐ‌എം‌ഡി തെക്കൻ തമിഴ്‌നാട്ടിനും തെക്കൻ കേരളത്തിനും ഓറഞ്ച് സന്ദേശം നൽകി. [8]

തമിഴ്‌നാട്

തിരുത്തുക

63 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. [9] ജലസേചന ടാങ്കുകളിലെ വിടവ് തടയാൻ 30,000 സാൻഡ്ബാഗുകൾ തൂത്തുക്കുടി ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എന്നീ ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട . കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയ്ക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു [10]

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. "BULLETIN NO. : 01(BOB/05/2020)" (PDF). rsmcnewdelhi.imd.gov.in. November 30, 2020.
  2. "Tropical Cyclone Formation Alert". Joint Typhoon Warning Center. Retrieved November 30, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Bulletin No. : 6 (BOB/05/2020)". India Meteorological Department. December 1, 2020. Retrieved December 1, 2020.
  4. "Tropical Cyclone Five (05B)". Archived from the original on 2020-12-01. Retrieved December 1, 2020.
  5. "Cyclone Burevi". Retrieved December 1, 2020.
  6. "Cyclone Burevi to hit near Kanyakumari on December 4: IMD". The Indian Express (in ഇംഗ്ലീഷ്). 2020-12-01. Retrieved 2020-12-01.
  7. "South Tamil Nadu, Kerala coasts on pre-cyclone watch". thehindu.com. The Hindu. November 30, 2020. Retrieved November 30, 2020.
  8. Vinson Kurian (December 2, 2020). "Weather: From Sri Lanka, cyclone 'Burevi' to head for South TN coast". thehindubusinessline.com. The Hindu Business Line. Retrieved December 2, 2020.
  9. "63 relief centres set up in Thoothukudi". thehindu.com. The Hindu. December 1, 2020. Retrieved December 1, 2020.
  10. Team Latestly (November 30, 2020). "Cyclone Burevi: Kerala Braces For Heavy Rains, Red Alert Issued in Four Districts Including Thiruvananthapuram, Orange Alert in Kottayam, Ernakulam". in.news.yahoo.com. Yahoo! News. Retrieved November 30, 2020.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബുറെവി_ചുഴലിക്കാറ്റ്&oldid=3639181" എന്ന താളിൽനിന്ന് ശേഖരിച്ചത്