തൂത്തുക്കുടി ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
തൂത്തുക്കുടി ജില്ല:(തമിഴ് : தூத்துக்குடி மாவட்டம்) " tuticorin" എന്നാ പേരിലും ഈ ജില്ല അറിയപ്പെടുന്നു.തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ ഒരു ജില്ലയാണ് തൂത്തുക്കുടി.തൂത്തുക്കുടിയുടെ കടലിൽ ധാരാളമായി മുത്തുകൾ കണ്ടുവരുന്നതിനാൽ മുത്ത് കൃഷിക്ക് പേരുകേട്ട സ്ഥലമാണ്.
തൂത്തുക്കുടി ജില്ല | |
---|---|
District | |
Pearl Fishery at Thoothukudi (1662) | |
Location in Tamil Nadu, India | |
Country | India |
State | Tamil Nadu |
Municipal Corporations | തൂത്തുക്കുടി |
Headquarters | തൂത്തുക്കുടി |
Talukas | Ettayapuram, Kovilpatti, Ottapidaram, Sathankulam, Srivaikundam, Thoothukkudi, Tiruchendur, Vilathikulam. |
• Collector | Ashish Kumar, IAS |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 628xxx |
Telephone code | 0461 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-69[1] |
Central location: | 8°48′N 78°8′E / 8.800°N 78.133°E |
വെബ്സൈറ്റ് | thoothukudi |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "ഔദ്യോഗിക വെബ്സൈറ്റ് Archived 2006-08-03 at the Wayback Machine.
- "തൂത്തുക്കുടി"
- "തൂത്തുക്കുടി അറിയേണ്ടതെല്ലാം