ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ്.

2003ലെ ഇസബെൽ ചുഴലിക്കാറ്റിന്റെ ഭൗമഭ്രമണപഥത്തിൽനിന്ന് നോക്കുമ്പോഴുള്ള രൂപം. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിന്റെ എക്സ്പെഡീഷൻ 7ൽനിന്നുള്ള കാഴ്ച. മദ്ധ്യത്തിലുള്ള കണ്ണും, eyewallഉം, ചുറ്റുമുള്ള റെയിൻബാൻഡുകളും ചുഴലിക്കാറ്റിന്റെ സവിശേഷതയാണ്.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wiktionary
"https://ml.wikipedia.org/w/index.php?title=ചുഴലിക്കാറ്റ്&oldid=3437145" എന്ന താളിൽനിന്ന് ശേഖരിച്ചത്