ഗജ ചുഴലിക്കാറ്റ്

തമിഴ്നാട്ടിൽ അതിരാമപട്ടണത്തിന് പടിഞ്ഞാറ് വീശിയടിച്ച ചുഴലിക്കാറ്റ്

തമിഴ്നാട്ടിൽ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് ആണ് ഗജ ചുഴലിക്കാറ്റ്.[1] ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അർഥത്തിൽ ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ഇന്ത്യൻ മഹാ സമുദ്രത്തിനു വടക്കു വശത്ത് വീശുന്ന കാറ്റിനു പേരുകൾ നൽകുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ്.

Very Severe Cyclonic Storm Gaja
Severe cyclonic storm (IMD scale)
Category 1 (Saffir–Simpson scale)
Cyclone Gaja nearing South India on November 15
FormedNovember 10, 2018
DissipatedNovember 21, 2018
(Remnant low after November 20)
Highest winds3-minute sustained: 110 km/h (70 mph)
1-minute sustained: 140 km/h (85 mph)
Lowest pressure992 mbar (hPa); 29.29 inHg
Fatalities45 total
Damage$775 million (2018 USD)
Areas affectedSouthern Vietnam, Malay Peninsula, Andaman Islands, Sri Lanka, Southern India (Tamil Nadu, Puducherry)
Part of the 2018 North Indian Ocean cyclone season
ചുഴലിക്കാറ്റ്
"https://ml.wikipedia.org/w/index.php?title=ഗജ_ചുഴലിക്കാറ്റ്&oldid=3115569" എന്ന താളിൽനിന്ന് ശേഖരിച്ചത്