ബീയർക്യാറ്റ് എന്നും അറിയപ്പെടുന്ന ബിൻഡുറോങ് (/bɪnˈtuːrɒŋ/ bin-TOO-rong) (Arctictis binturong) വെരുക് കുടുംബത്തിൽപ്പെട്ട ദക്ഷിണ തെക്കൻ ഏഷ്യൻ സ്വദേശിയാണ്. വീക്ഷണപരിധിയിൽ വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഇവ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി 30% ത്തിൽ താഴെയുള്ള ജനസംഖ്യാ പ്രവണത മൂലം ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ദുർബല സ്പീഷീസായി വിലയിരുത്തപ്പെടുന്നു.[2]'ബീയർക്യാറ്റ്' എന്ന് വിളിക്കപ്പെടുന്നെങ്കിലും, ഈ സസ്തനി കരടിയുമായോ പൂച്ചയുമായോ യാതൊരുവിധത്തിലും അടുത്തബന്ധം കാണിക്കുന്നില്ല, എന്നാൽ ഏഷ്യയിലെ പാം സിവെറ്റുമായി സാമ്യപ്പെടുന്നു. ഇതൊരു മോണോടൈപിക് ജീനസാണ്.[3]

Binturong[1]
Binturong in Overloon.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Feliformia
Family: Viverridae
Subfamily: Paradoxurinae
Genus: Arctictis
Temminck, 1824
Species:
A. binturong
Binomial name
Arctictis binturong
(Raffles, 1822)
Binturong area.png
Binturong range

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (സംശോധാവ്.). Mammal Species of the World (3rd edition പതിപ്പ്.). Johns Hopkins University Press. പുറം. 549. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 Willcox, D.H.A.; Chutipong, W.; Gray, T.N.E.; Cheyne, S.; Semiadi, G.; Rahman, H.; Coudrat, C.N.Z.; Jennings, A.; Ghimirey, Y.; Ross, J.; മുതലായവർ (2016). "Arctictis binturong". The IUCN Red List of Threatened Species. IUCN. 2016: e.T41690A45217088. doi:10.2305/IUCN.UK.2016-1.RLTS.T41690A45217088.en. ശേഖരിച്ചത് 16 January 2018.
  3. Pocock, R. I. (1939). The fauna of British India, including Ceylon and Burma. Mammalia. – Volume 1. Taylor and Francis, London. Pp. 431–439.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബിൻഡുറോങ്&oldid=3126036" എന്ന താളിൽനിന്ന് ശേഖരിച്ചത്