ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ, തലശേരി

ജർമ്മൻ ബാസൽ മിഷൻ 1856 ൽ തലശ്ശേരിയിൽ ബാസൽ മിഷൻ ജർമ്മൻ സ്കൂളായി ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ (BEMP School) സ്ഥാപിച്ചു. ഒരു പാർസി ജീവകാരുണ്യ പ്രവർത്തകനായ കൈക്കോസ് റുദെരാഷ സ്കൂളിന് ധനസഹായം നൽകിയതിനെത്തുടർന്ന് അതിന്റെ പേര് പിന്നീട് ബാസൽ മിഷൻ ജർമ്മൻ പാർസി സ്കൂൾ എന്ന് മാറ്റി. രണ്ടാം ലോകമഹായുദ്ധസമയത്ത്, രാഷ്ട്രീയ കാരണങ്ങളാൽ, സ്കൂളിന്റെ പേരിലുള്ള "ജർമ്മൻ" എന്ന പേര് "ഇവാഞ്ചലിക്കൽ" എന്ന് മാറ്റി.

Basel Evangelical Mission Parsi High School, Thalassery
വിലാസം
Basel Evangelical Mission Parsi High School, Thalassery is located in Kerala
Basel Evangelical Mission Parsi High School, Thalassery
Basel Evangelical Mission Parsi High School, Thalassery
Basel Evangelical Mission Parsi High School, Thalassery is located in India
Basel Evangelical Mission Parsi High School, Thalassery
Basel Evangelical Mission Parsi High School, Thalassery

നിർദ്ദേശാങ്കം11°44′58″N 75°29′17″E / 11.7494°N 75.4881°E / 11.7494; 75.4881
വിവരങ്ങൾ
TypeAided High School
ആരംഭം1 March 1856
കായികംCricket
AffiliationState Council Educational Research and Training (SCERT), Kerala

ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

  • തലശ്ശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അവലംബം തിരുത്തുക