ബാല്യപ്രതിജ്ഞ

മലയാള ചലച്ചിത്രം

ജയ് വിജയ് പിക്ചേഴ്സിന്റെ ബാനറിൽ പി.എൻ.കെ. മാരാർ, അമ്മുക്കുട്ടി നാരായണൻ എന്നിവർ ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് ബാല്യപ്രതിജ്ഞ. വിമലാ റിലീസിഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 മാർച്ച് 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ബാല്യപ്രതിജ്ഞ
സംവിധാനംനാഗരാജൻ
നിർമ്മാണംപി.എൻ.കെ. മാരാർ
അമ്മുക്കുട്ടി നാരായണൻ
രചനഎ.എസ്. നാഗരാജൻ
തിരക്കഥമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾസത്യൻ
കെ.പി. ഉമ്മർ
ശങ്കരാടി
ഷീല
കോട്ടയം ശാന്ത
സംഗീതംകെ.കെ. ആന്റണി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംബി.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി30/03/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

 • സംവിധാനം - എ.എസ്. നാഗരാജൻ
 • നിർമ്മാണം - അമ്മുക്കുട്ടി നാരായണൻ, പി എൻ കെ മാരാർ
 • ബാനർ - ജയ്‌വിജയ് പിക്ചേഴ്സ്
 • കഥ - എ എസ് നാഗരാജൻ
 • തിരക്കഥ, സംഭാഷണ - മുതുകുളം രാഘവൻ പിള്ള
 • ഗാനരചന - പി ഭാസ്കരൻ
 • സംഗീതം - കെ കെ ആന്റണി
 • പശ്ചാത്തലസംഗീതം - പി എസ് ദിവാകർ
 • ഛായാഗ്രഹണം - എൻ കാർത്തികേയൻ
 • ചിത്രസംയോജനം - ബി. എസ് മണി
 • കലാസംവിധാനം - എം പി നാരായണൻ
 • വിതരണം - വിമലാ ഫിലിംസ്[2]

ഗാനങ്ങൽതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ഭാരതവംശം എസ്. ജാനകി
2 ഇന്നലെ നീ കുബേരൻ യേശുദാസ്
3 ജീവിതം ഒരു വൻ നദി എസ്. ജാനകി
4 കിട്ടീ കിട്ടീ സി.ഒ. ആന്റോ, നിർമ്മല
5 മലരൊളി തിരളുന്നു യേശുദാസ്, എസ്. ജാനകി
6 മരതകപട്ടുടുത്ത വിലാസിനി പി ജയചന്ദ്രൻ, പി ലീല, ജെ എം രാജു, പി നിർമ്മല
7 പൊട്ടിതകർന്ന കിനാവ് സി ഒ ആന്റോ, ജെ എം രാജു
8 സുരവനരമണികൾ യേശുദാസ്, എസ് ജാനകി[1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാല്യപ്രതിജ്ഞ&oldid=3310777" എന്ന താളിൽനിന്ന് ശേഖരിച്ചത്