ബാട്രക്കോളജി
തവള, പേക്കാന്തവള, സലമാണ്ടർ, ന്യൂട്ട്, സിസിലിയൻ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളുമായി ബന്ധപ്പെട്ട ജന്തുശാസ്ത്രശാഖയാണ് ബാട്രക്കോളജി. ഹെർപറ്റോളജിയുടെ ഒരു ഉപവിഭാഗമാണിത്. ഉഭയജീവികളുടെ പരിണാമം, പരിസ്ഥിതി, എത്തോളജി, അനാട്ടമി എന്നിവയെക്കുറിച്ച് ഇതിൽ പഠനം നടത്തുന്നു. 7250 സ്പീഷീസുകളിൽക്കൂടുതൽ ഉഭയജീവികളുണ്ട്. [1]
ചരിത്രത്തിലെ ശ്രദ്ധേയമായ ബാട്രക്കോളജിസ്റ്റുകൾ
തിരുത്തുക- ജീൻ മാരിയസ് റെനെ ഗുയിബെ
- ഗബ്രിയേൽ ബിബ്രോൺ
- ഓസ്കാർ ബോട്ട്ജർ
- ജോർജ്ജ് ആൽബർട്ട് ബൊലെഞ്ചർ
- എഡ്വേർഡ് ഡ്രിങ്കർ കോപ്പ്
- ഫ്രാങ്കോയിസ് മാരി ഡൗഡിൻ
- ഫ്രാൻസ് വെർണർ
- ലെസെക് ബെർഗർ
അവലംബം
തിരുത്തുക- ↑ "AmphibiaWeb". AmphibiaWeb. Retrieved 2014-03-27.