ഫ്രീ സോയിൽ പാർട്ടി അമേരിക്കൻ ഐക്യനാടുകളിൽ വളരെക്കുറച്ചുകാലം മാത്രം നിലനിന്നിരുന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടി. 1848 -1852 വരെയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ സജീവമായിരുന്ന ഈ രാഷ്ട്രീയ പാർട്ടി, ന്യൂയോർക്കിലെ ബഫാലോയിൽ രൂപം കൊണ്ടു. രണ്ട് പാർട്ടികൾക്ക് വ്യക്തമായ ശക്തിയുള്ള അമേരിക്കയിൽ ഒരു പ്രത്യേക വിഷയത്തെ മാത്രം മുൻനിർത്തി ശക്തി പ്രാപിച്ച പാർട്ടിയായിരുന്നു ഫ്രീ സോയിൽ പാർട്ടി. ന്യൂയോർക്ക് സംസ്ഥാനത്തിലായിരുന്നു അതിന് ഏറ്റവും ശക്തിയുണ്ടായിരുന്നത്. അടിമത്തം എന്ന ഒരു വിഷയത്തേ മാത്രം മുൻനിർത്തിയാണിത് പ്രവർത്തിച്ചത്. അന്നത്തെ അടിമത്തത്തിനെതിരായി പ്രവർത്തിച്ച ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങളായിരുന്നു ഈ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നത്. ആഫ്രോ അമേരിക്കക്കാർക്കെതിരായ വിവേചനത്തിനെതിരായ നിയമങ്ങൾ മാറ്റാനായി അവർ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.

ഫ്രീ സോയിൽ പാർട്ടി
രൂപീകരിക്കപ്പെട്ടത്1848 (1848)
പിരിച്ചുവിട്ടത്1854 (1854)
മുൻഗാമിLiberty Party, "Barnburner" faction of New York Democrats, "Conscience" Whigs
പിൻഗാമിRepublican Party
പ്രത്യയശാസ്‌ത്രംAnti-expansion of slavery and "True Democratic"
അന്താരാഷ്‌ട്ര അഫിലിയേഷൻNone

നിലപാട്

തിരുത്തുക
 
In this 1850 political cartoon, the artist attacks abolitionist, Free Soil, and other sectionalist interests of 1850 as dangers to the Union.

ഫ്രീ സോയിൽ പാർട്ടിക്കാരുടെ സ്ഥാനാഥികൾ പ്രഖ്യാപിക്കുന്നത്: "നമ്മുടെ ബാനറിൽ നാം എഴുതിയിരിക്കുന്നത്, 'മണ്ണ് സ്വതന്ത്രമാക്കൂ, അഭിപ്രായപ്രകടന സ്വാതന്ത്ര്യം നൽകൂ, ജോലി സ്വതന്ത്രമാക്കൂ, മനുഷ്യരെ സ്വതന്ത്രമാക്കൂ.' നമ്മുടെ ജയം ഉണ്ടാകുന്നതുവരെ ഞങ്ങൾ സമരം ചെയ്തുകൊണ്ടേയിരിക്കും:,

ചരിത്രം

തിരുത്തുക
 
Van Buren / Adams campaign banner
 
1848 cartoon for Van Buren

പാരമ്പര്യം

തിരുത്തുക

പ്രസിഡന്റ് സ്ഥാനാർത്ഥികൾ

തിരുത്തുക
Year Presidential candidate Vice Presidential candidate Won/Lost
1848 Martin Van Buren Charles Francis Adams Lost
1852 John P. Hale George W. Julian Lost

ഫ്രീ സോയ് ലർ പാർട്ടിയിലെ മറ്റു പ്രമുഖർ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 The Past and Present of Kane County, Illinois. Chicago, IL: William Le Baron, Jr. & Co. 1878. p. 258.

കൂടുതൽ വായനയ്ക്

തിരുത്തുക
  • Frederick J. Blue, Salmon P. Chase: A Life in Politics (1987)
  • Frederick J. Blue, The Free Soilers: Third Party Politics, 1848-54 (1973)
  • Martin Duberman, Charles Francis Adams, 1807–1886 (1968)
  • Jonathan Halperin Earle, Jacksonian Antislavery and the Politics of Free Soil, 1824–1854 (2004)
  • Foner, Eric (1995) [Originally published 1970]. Free Soil, Free Labor, Free Men: The Ideology of the Republican Party before the Civil War. New York: Oxford University Press. ISBN 0-19-509497-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • T. C. Smith, Liberty and Free Soil Parties in the Northwest (New York, 1897)
"https://ml.wikipedia.org/w/index.php?title=ഫ്രീ_സോയിൽ_പാർട്ടി&oldid=3778708" എന്ന താളിൽനിന്ന് ശേഖരിച്ചത്