ഹെൻറി വിൽസൺ
അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഹെന്റി വിൽസൺ - Henry Wilson (born Jeremiah Jones Colbath. മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് നിന്നും 1855 മുതൽ 1873 വരെ സെനറ്റ് അംഗമായിരുന്നു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് മുൻപ് സജീവ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനായിരുന്നു. 1848ൽ ഫ്രീ സോയിൽ പാർട്ടി രൂപീകരിച്ചു. 1852ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ അതിനു മുൻപും പാർട്ടി അധ്യക്ഷനായിരുന്നു. അടിമത്ത വിരുദ്ധ മുന്നണി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. 1850കളുടെ മധ്യത്തിൽ ഫ്രീ സോയിൽ പാർട്ടി വിരിച്ചുവിട്ടു, വിൽസൺ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു.
ഹെന്രി വിൽസൺ | |
---|---|
18th Vice President of the United States | |
ഓഫീസിൽ മാർച്ച് 4, 1873 – നവംബർ 22, 1875 | |
രാഷ്ട്രപതി | യുള്ളിസസ് എസ്. ഗ്രാന്റ് |
മുൻഗാമി | ഷ്യുലെർ കോൾഫാക്‌സ് |
പിൻഗാമി | വില്യം എ. വീലർ |
United States Senator from Massachusetts | |
ഓഫീസിൽ ജാനുവരി 31, 1855 – മാർച്ച് 3, 1873 | |
മുൻഗാമി | ജൂലിയസ് റോക്ക്‌വെൽ |
പിൻഗാമി | ജോർജ്ജ് എസ്. ബൗട്ട്‌വെൽ |
Chairman of the Senate Committee on Military Affairs | |
ഓഫീസിൽ March 4, 1861 – March 3, 1873 | |
മുൻഗാമി | Jefferson Davis |
പിൻഗാമി | John A. Logan |
President of the Massachusetts Senate | |
ഓഫീസിൽ 1851–1852 | |
മുൻഗാമി | Marshall Pinckney Wilder |
പിൻഗാമി | Charles Henry Warren |
Member of the Massachusetts Senate | |
ഓഫീസിൽ 1844–1846 1850–1852 | |
Member of the Massachusetts House of Representatives | |
ഓഫീസിൽ 1841–1842 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jeremiah Jones Colbath ഫെബ്രുവരി 16, 1812 Farmington, New Hampshire, U.S. |
മരണം | നവംബർ 22, 1875 Washington, D.C., U.S. | (പ്രായം 63)
ദേശീയത | അമേരിക്കൻ |
രാഷ്ട്രീയ കക്ഷി | Whig Free Soil Know Nothing Republican |
പങ്കാളി | Harriet Malvina Howe (November 21, 1824 – May 28, 1870) (age 45) |
കുട്ടികൾ | Henry Hamilton Wilson (1846–1866) Eva Wilson (born circa 1864–66) |
ഒപ്പ് | |
Military service | |
Allegiance | Massachusetts യുണൈറ്റഡ് സ്റ്റേറ്റ്സ് (Union) |
Branch/service | Massachusetts Militia U.S. Army |
Years of service | 1843–1852 (Massachusetts Militia) 1861 (Union Army) |
Rank | Brigadier general (Massachusetts Militia) Colonel (Union Army) |
Commands | 1st Artillery Regiment (Massachusetts Militia) 3rd Brigade (Massachusetts Militia) 22nd Regiment Massachusetts Volunteer Infantry (Union Army) |
Battles/wars | American Civil War |
ആദ്യകാല ജീവിതം
തിരുത്തുക1812 ഫെബ്രുവരി 16ന് ന്യു ഹാംപ്‌ഷൈറിലെ ഫാർമിങ്ടണിൽ ജനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ജെറിമിയ ജോൺസ് കോൾബാത്ത് എന്നായിരുന്നു ജനന സമയത്തെ പേര്. ഈ പേര് അദ്ദേഹം തന്നെ പിന്നീട് മാറ്റുകയായിരുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ജെഡ്, ജെറി എന്നീ വിളിപ്പേരുകളുണ്ടായിരുന്നു ഇദ്ദേഹത്തിന്, ഈ പേര് വിൽസൺ ഇഷ്ടമായിരുന്നില്ലെന്നും അതിനാലാണ് അദ്ദേഹം പേര് മാറ്റിയതെന്നുമാണ് ഒരു നിഗമനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 21ആം വയസ്സിലാണ് ഔദ്യോഗികമായി പേര് മാറ്റം നടന്നത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)