ഒരു സംഘടനയുടെയോ, കമ്പനിയുടെയോ, സമൂഹത്തിന്റെയോ, ക്ലബിന്റെയോ, ട്രേഡ് യൂണിയന്റെയോ, സർവ്വകലാശാലയുടെയോ, രാജ്യത്തിന്റെയോ നേതൃസ്ഥാനം വഹിക്കുന്നയാളുടെ പദവി എന്ന നിലയ്ക്ക് പ്രസിഡന്റ് എന്ന പദം ഉപയോഗിക്കാറുണ്ട്. ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം

മറ്റുപയോഗങ്ങൾക്കു പുറമേ മിക്ക റിപ്പബ്ലിക്കുകളിലും പൊതു തിരഞ്ഞെടുപ്പിലൂടെയോ, നിയമസഭയുടെയോ പ്രത്യേക ഇലക്ടറൽ കോളേജിന്റെയോ തിരഞ്ഞെടുപ്പിലൂടെയോ നേതൃസ്ഥാനത്തെത്തുന്ന രാഷ്ട്രത്തലവന്റെ സ്ഥാനപ്പേരാണിത്.

ഇതും കാണുക തിരുത്തുക

രാഷ്ട്രത്തലവൻ:

രാഷ്ട്രത്തലവന്മാരുടെ മറ്റു സ്ഥാനപ്പേരുകൾ:

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രസിഡന്റ്&oldid=4070337" എന്ന താളിൽനിന്ന് ശേഖരിച്ചത്