ഫോസ്സ
ഫോസ്സ എന്നത് മഡഗാസ്കറിൽ കാണപ്പെടുന്ന പൂച്ചയോടു സാമ്യമുള്ള ഒരു സസ്തന വർഗ്ഗമാണ്. Eupleridae കുടുംബത്തിലെ ഒരു അംഗമായ ഈ ജീവി കീരികളുടെ (Herpestidae) കുടുംബവുമായി വളരെ അടുത്തു ബന്ധമുള്ളവയാണ്. ഇവയുടെ ശാരീരിക പ്രത്യേകതകൾ പൂച്ചകളെ പോലെയും എന്നാൽ മറ്റ് സ്വഭാവവിശേഷങ്ങൾ കീരികളുമായി അടുത്ത ബന്ധം പുലർത്തുന്നതുമായതിനാൽ ഇവയുടെ വർഗ്ഗീകരണത്തിന് വിവാദമുണ്ട്.
ഫോസ്സ[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Feliformia |
Family: | Eupleridae |
Genus: | Cryptoprocta Bennett, 1833 |
Species: | C. ferox
|
Binomial name | |
Cryptoprocta ferox Bennett, 1833
| |
Distribution of Cryptoprocta ferox[2] | |
Synonyms | |
|