ഫുക്കുഓക്ക
ജപ്പാനിലെ ക്യൂഷൂ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫുക്കുഓക്ക പ്രിഫെക്ച്ചറിന്റെ തലസ്ഥാനമാണ് ഫുക്കുഓക്ക (福岡市 ഫുക്കുഓക്ക-ഷി ). ക്യൂഷുവിലെ ഏറ്റവും വലിയ നഗരമായ ഫുക്കുഓക്ക 2011 ജൂണിലെ കണക്കു പ്രകാരം ജപ്പാനിലെ ഏഴാമത്തെ ജനവാസമേറിയ നഗരവും കിങ്കി പ്രദേശത്തിനു പടിഞ്ഞാറുള്ള ഏറ്റവും ജനവാസമേറിയ നഗരവുമാണ്. നാഗരികതയും പച്ചപ്രദേശങ്ങളും ഇടകലർന്ന ഇവിടം ലോകത്തെ ഏറ്റവും ജീവിക്കാനനുയോജ്യമായ നഗരങ്ങളിൽ പന്ത്രണ്ടാമത്തെ നഗരമായി മോണോക്കിൾ മാസിക തിരഞ്ഞെടുത്തു.[1]
ഫുക്കുഓക്ക 福岡 | ||
---|---|---|
福岡市 · ഫുക്കുഓക്ക നഗരം | ||
മുകളിൽ ഇടത്തുനിന്ന്: നകാസുവിലെ യടായി ഫുക്കുഓക്ക കോട്ട, ഹക്കൊസാക്കി ക്ഷേത്രം റ്റെഞ്ജിൻ, ഹക്കാത്ത ഗിയോൻ യമസാക്ക കടൽക്കരയിലെ മോമോച്ചിയും ഫുക്കുഓക്ക ടവറും | ||
| ||
ഫുക്കുഓക്ക ഫ്രിഫെക്ച്ചറിൽ ഫുക്കുഓക്ക നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | ക്യൂഷു | |
പ്രിഫെക്ച്ചർ | ഫുക്കുഓക്ക | |
• മേയർ | സോയിച്ചിരോ തക്കാഷിമ (ഡിസംബർ 2010 മുതൽ) | |
• ആകെ | 340.03 ച.കി.മീ.(131.29 ച മൈ) | |
(ഏപ്രിൽ 1, 2012) | ||
• ആകെ | 14,83,052 | |
• ജനസാന്ദ്രത | 4,361.53/ച.കി.മീ.(11,296.3/ച മൈ) | |
സമയമേഖല | UTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം) | |
- മരം | കാമ്ഫർ ലോറെൽ | |
- പൂവ് | കമേലിയ | |
- പക്ഷി | ചെറിയ കടൽകാക്ക | |
വെബ്സൈറ്റ് | www |
വാർഡുകൾ
തിരുത്തുകഫുക്കുഓക്കയിൽ 7 വാർഡുകൾ (കു) ഉണ്ട്: | വാർഡ് | ജനസംഖ്യ | വിസ്തീർണ്ണം | ജനസാന്ദ്രത |
---|---|---|---|---|
ഓഗസ്റ്റ് 1, 2010ലെ കണക്കുപ്രകാരം | കി.മീ.² | per km² | ||
ഹിഗാഷി-കു | 291 749 | 66.68 | 4 375.36 | |
ഹക്കാത-കു | 212 108 | 31.47 | 6 740.01 | |
ചുഓ-കു (ഭരണനിർവ്വഹണകേന്ദ്രം) |
176 739 | 15.16 | 11,658.24 | |
മിനാമി-കു | 248 901 | 30.98 | 8 034.25 | |
ജൊനാൻ-കു | 128 883 | 16.02 | 8 045.13 | |
സവാര-കു | 211 889 | 95.88 | 2 209.42 | |
നിഷി-കു | 190 288 | 83.81 | 2 270.47 |
കാലാവസ്ഥ
തിരുത്തുകഫുക്കുഓക്ക (ജപ്പാൻ) (1971-2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 9.8 (49.6) |
10.5 (50.9) |
14.0 (57.2) |
19.2 (66.6) |
23.5 (74.3) |
26.5 (79.7) |
30.7 (87.3) |
31.6 (88.9) |
27.8 (82) |
23.0 (73.4) |
17.6 (63.7) |
12.5 (54.5) |
20.5 (68.9) |
പ്രതിദിന മാധ്യം °C (°F) | 6.4 (43.5) |
6.9 (44.4) |
9.9 (49.8) |
14.8 (58.6) |
19.1 (66.4) |
22.6 (72.7) |
26.9 (80.4) |
27.6 (81.7) |
23.9 (75) |
18.7 (65.7) |
13.4 (56.1) |
8.7 (47.7) |
16.6 (61.9) |
ശരാശരി താഴ്ന്ന °C (°F) | 3.2 (37.8) |
3.5 (38.3) |
6.1 (43) |
10.7 (51.3) |
15.0 (59) |
19.4 (66.9) |
24.0 (75.2) |
24.5 (76.1) |
20.6 (69.1) |
14.7 (58.5) |
9.6 (49.3) |
5.2 (41.4) |
13.0 (55.4) |
മഴ/മഞ്ഞ് mm (inches) | 72.1 (2.839) |
71.2 (2.803) |
108.7 (4.28) |
125.2 (4.929) |
138.9 (5.469) |
272.1 (10.713) |
266.4 (10.488) |
187.6 (7.386) |
175.0 (6.89) |
80.9 (3.185) |
80.5 (3.169) |
53.8 (2.118) |
1,632.4 (64.269) |
മഞ്ഞുവീഴ്ച cm (inches) | 2 (0.8) |
2 (0.8) |
1 (0.4) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
5 (2) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 11.0 | 10.1 | 12.9 | 11.0 | 10.7 | 12.4 | 11.9 | 10.4 | 10.9 | 7.3 | 9.7 | 10.3 | 128.6 |
ശരാ. മഞ്ഞു ദിവസങ്ങൾ | 6.8 | 5.5 | 1.5 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.2 | 3.4 | 17.4 |
% ആർദ്രത | 64 | 64 | 66 | 67 | 69 | 76 | 75 | 74 | 74 | 69 | 67 | 65 | 69.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 99.9 | 114.3 | 149.7 | 177.2 | 195.0 | 147.6 | 182.7 | 199.3 | 157.8 | 174.9 | 133.2 | 116.9 | 1,848.5 |
ഉറവിടം: [2] |
അന്താരാഷ്ട്ര ബന്ധങ്ങൾ
തിരുത്തുകഫുക്കുഓക്കയ്ക്ക് ഏഴ് സഹോദര നഗരങ്ങളുണ്ട്.[3]
- അറ്റ്ലാന്റ (ജോർജിയ), അമേരിക്കൻ ഐക്യനാടുകൾ
- ഓക്ക്ലാൻഡ്, ന്യൂസിലാൻഡ്
- ബോർഡ്യോ, ഫ്രാൻസ് (1982)
- ബൂസാൻ, ദക്ഷിണ കൊറിയ
- ഗ്വാങ്ഷോ, ചൈന (1979)
- ഇപൊ, മലേഷ്യ
- ഓക്ലൻഡ് (കാലിഫോർണിയ), അമേരിക്കൻ ഐക്യനാടുകൾ
ഫുക്കുഓക്ക നഗരം 1994ൽ ഏഷ്യാ-പസിഫിക്ക് നഗര ഉച്ചകോടി നടത്തി. ഇതിൽ 26 ഏഷ്യാ-പസിഫിക്ക് നഗരങ്ങൾ പങ്കെടുത്തു.
അവലംബം
തിരുത്തുക- ↑ "The World's top 25 most liveable cities". Monocle.com. Archived from the original on 2012-08-04. Retrieved 2012-09-01. (subscription required)
- ↑ "気象庁 / 平年値(年・月ごとの値)". Japan Meteorological Agency.
- ↑ "姉妹都市交流" [Sister City Relations] (in Japanese). Fukuoka City. Archived from the original on 2012-11-07. Retrieved 2012-04-07.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകFukuoka, Fukuoka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ് (in Japanese)
- Official Tourism Site of Fukuoka city
- Fukuoka City page of Fukuoka Tourism Association website Archived 2009-08-15 at the Wayback Machine.
- ഫുക്കുഓക്ക ഇന്ന്
- വിക്കിവൊയേജിൽ നിന്നുള്ള ഫുക്കുഓക്ക യാത്രാ സഹായി