കണ്ണി ചേർക്കാനുള്ള ഉപകരണങ്ങളടക്കം ലോഡാകുന്നില്ല — ഈ തിരുത്തൽ നടത്തിയത് tgsurendran (സംവാദംസംഭാവനകൾ)

ഇപ്പോൾ ശരിയായിട്ടുണ്ടോ എന്നു പരിശോധിക്കുക. --Vssun (സംവാദം) 02:32, 2 മേയ് 2013 (UTC)Reply

ശരിയായി, നന്ദി--Tgsurendran 03:55, 2 മേയ് 2013 (UTC)

തിരുത്തൽ കടമ്പ

തിരുത്തുക

വാർത്തകൾ തിരുത്തൽ ഒരു കടമ്പ തന്നെ. section begin, end എന്നിവ നൽകി ഓർഡർ ആക്കുന്നത് പണിയല്ലേ?--റോജി പാലാ (സംവാദം) 14:38, 23 മേയ് 2013 (UTC)Reply

ശീലമായാൽ പ്രശ്നമാകില്ല. കുറേ തിരുത്തുകൾ ഒറ്റയടിക്ക് കുറയ്ക്കാൻ സാധിക്കുമെന്നതിനാൽ ഈയൊരു കടമ്പ കടക്കുന്നത് നല്ലതുതന്നെയായിരിക്കും. പിന്നെ റോജി ചെയ്ത മേയ് തിരുത്തൽ നമ്മുടെ അവലംബസഹായി ഗാഡ്ജറ്റുമായി ബന്ധപ്പെട്ടതാണ്. അവിടെ മെയ് എന്നാണ് വരുന്നത്. അത് ശരിയാക്കണമല്ലോ?--സിദ്ധാർത്ഥൻ (സംവാദം) 14:52, 23 മേയ് 2013 (UTC)Reply
അത് തന്നെ വരുന്നതാണല്ലേ?--റോജി പാലാ (സംവാദം) 15:03, 23 മേയ് 2013 (UTC)Reply
അതെ ഗാഡ്ജറ്റിൽ ശരിയാക്കേണ്ടതുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 15:29, 23 മേയ് 2013 (UTC)Reply
  ഇതിലായിരുന്നു മാറ്റി.--റോജി പാലാ (സംവാദം) 20:03, 23 മേയ് 2013 (UTC)Reply

കാലഹരണപ്പെട്ടവ

തിരുത്തുക

"പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്നിൽ." "കർണാടകത്തിന്റെ 28-ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തിങ്കളാഴ്ച ചുമതലയേൽക്കും." തുടങ്ങി കാലഹരണപ്പെട്ട വാർത്തകൾ പ്രധാന താളിലെ ഈ ഫലകത്തിൽ നിന്ന് ഒഴിവാക്കുന്നതല്ലേ നല്ലത്.....എപ്പോഴും മിനിമം 7 വാർത്തകൾ അവിടെ പ്രദർശിപ്പിക്കണമെന്നില്ലല്ലോ?--ജോൺ സി. (സംവാദം) 01:10, 29 മേയ് 2013 (UTC)Reply

തത്കാലം ഭാവി-വർത്തമാന കാലങ്ങളിൽ കിടന്നവ ഭൂതകാലത്തിലാക്കിയിട്ടുണ്ട്. ---ജോൺ സി. (സംവാദം) 15:07, 29 മേയ് 2013 (UTC)Reply

തിരുത്തൽ കടമ്പ

തിരുത്തുക

വാർത്തകൾക്ക് സെക്ഷൻ ടാഗ് ചേർക്കുന്ന രീതി ലളിതമാക്കിയിട്ടുണ്ട്. ഫലകം:വാർത്തയിൽ നിന്ന് എന്ന ഫലകത്തിന്റെ വിവരണം ശ്രദ്ധിക്കുക. --Vssun (സംവാദം) 17:35, 30 മേയ് 2013 (UTC)Reply

അവലംബം

തിരുത്തുക

20,21 അവലംബങ്ങളുടെ ടൈറ്റിൽ ഒന്നുതന്നെയാണല്ലോ വരുന്നത്.--Tgsurendran 06:43, 1 ജൂൺ 2013 (UTC)

രണ്ട് അവലംബങ്ങളുടെയും പേര് ഒന്നുതന്നെയായിരുന്നു. ശരിയാക്കിയിട്ടുണ്ട്. --Vssun (സംവാദം) 07:39, 1 ജൂൺ 2013 (UTC)Reply
"2013/മേയ്" താളിലേക്ക് മടങ്ങുക.