തീയതി തിരുത്തുക

രണ്ട് തവണ വാർത്തകൾ ചേർക്കുന്നത് ഒഴിവാക്കുന്ന മാറ്റം സ്വാഗതാർഹം. അതാത് മാസത്തെ വാർത്തകൾക്കൊപ്പം തീയതി കൂടി ചേർക്കുന്നത് ഗുണകരമല്ലേ?. പ്രധാന വാർത്തക‌ളിൽ അത് വരേണ്ടതുമില്ല. പിന്നീട് റഫറൻസിന് വിദ്യാർത്ഥികൾക്കടക്കം അത് പ്രയോജനകരമാകുമെന്ന് കരുതുന്നു. ഒരിടത്ത് മാത്രമായതിനാൽ ‌അവലംബം കൂടി ചേർക്കാൻ ശ്രമിക്കാം.--Tgsurendran 08:27, 21 ഏപ്രിൽ 2013 (UTC)

ഫ:2013/മാർച്ച് താൾ ശ്രദ്ധിക്കുക. അവിടത്തേതുപോലെ ഇവിടെയും, തിയതിയനുസരിച്ചുള്ള ഉപവിഭാഗങ്ങൾ ഉണ്ടാക്കാവുന്നതാണ്. --Vssun (സംവാദം) 08:32, 21 ഏപ്രിൽ 2013 (UTC)Reply

മറന്നു പോയതാണ്.--Tgsurendran 09:08, 21 ഏപ്രിൽ 2013 (UTC)

പ്രധാന താൾ തിരുത്തുക

പ്രധാനതാളിൽ വാർത്ത ആവർത്തിച്ചു വന്നതെന്താണെന്ന് നോക്കാമോ. --Tgsurendran 08:55, 21 ഏപ്രിൽ 2013 (UTC)

 Y ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 08:59, 21 ഏപ്രിൽ 2013 (UTC)Reply

സെ‌ക്ഷൻ നമ്പർ തിരുത്തുക

ഓരോ തവണയും സെ‌ക്ഷൻ നമ്പർ മാറ്റേണ്ടതൊഴിവാക്കാൻ മാർഗമുണ്ടോ? തെറ്റാനും സാധ്യത കൂടുതലാണ്.സെക്ഷൻ ടാഗ് ഉൾപ്പെടുത്തിയവ പ്രധാനതാളിൽ പ്രത്യക്ഷമാക്കുകയും അവസാനം ചേർക്കുന്ന സെക്ഷൻ ട‌ാഗുള്ള വാർത്ത ആദ്യം വരികയും ചെയ്താൽ നന്നായിരുന്നു. സെക്ഷൻ ട‌ാഗ് 7 എണ്ണം മാത്രം എന്ന മാനദണ്ഡം പാലിച്ചാൽ മതിയല്ലോ?--Tgsurendran 09:15, 21 ഏപ്രിൽ 2013 (UTC)

നോക്കിയിരുന്നു. സെക്ഷന്റെ ചില പരിമിതികൾ കാരണം നടന്നില്ല. ഇനിയും പരീക്ഷണങ്ങൾ തുടരാവുന്നതാണ്. --സിദ്ധാർത്ഥൻ (സംവാദം) 09:21, 21 ഏപ്രിൽ 2013 (UTC)Reply

നമ്പറിനെ ആശ്രയിച്ചല്ല പ്രധാന താളിലെ വാർത്തയിൽ നിന്ന് പ്രത്യക്ഷമാകുന്നത്. അതിനാൽത്തന്നെ ഓരോ തവണയും നമ്പർ മാറ്റേണ്ടതില്ല. സെക്ഷൻ ‌ ടാഗിന്റെ എണ്ണം ചിത്രത്തിന്റേതു കൂ‌‌ടാതെ 7 ൽ കൂടാതിരുന്നാൽ മതി. എല്ലാത്തിനും ഒരേ നമ്പറായാലും പ്രശ്നമില്ലായെന്നാണ് തോന്നുന്നത്.--Tgsurendran 15:02, 21 ഏപ്രിൽ 2013 (UTC) ‌‌‌

എല്ലാത്തിനും ഒരേ നമ്പറായാലും കുഴപ്പമൊന്നുമില്ല. പ്രധാനതാളിൽ വരേണ്ട വാർത്തകളുടെ ക്രമം നിശ്ചയിക്കുന്നതിനാണ് 1 മുതൽ 7 വരെയുള്ള നമ്പറുകൾ. --Vssun (സംവാദം) 15:50, 21 ഏപ്രിൽ 2013 (UTC)Reply
"2013/ഏപ്രിൽ" താളിലേക്ക് മടങ്ങുക.