ഫലകത്തിന്റെ സംവാദം:സമകാലികം
ദന്തവൈദ്യ ദിനം ഇവിടെ ചേർക്കണോ? മാർച്ച് 6 എന്ന താളിൽ ചേർക്കുന്നതല്ലേ ഉചിതം. ഇവിടെ സമകാലിക സംഭവങ്ങളൾ മാത്രം പോരെ?--അഭി 07:10, 7 മാർച്ച് 2008 (UTC)
- അഭിയോടു യോജിക്കുന്നു--അനൂപൻ 10:44, 7 മാർച്ച് 2008 (UTC)
പരസ്യം
തിരുത്തുകനീലമാങ്ങ സമകാലികം ഫലകത്തിൽ ചേർത്ത ഈ പരസ്യം മാറ്റിയിട്ടുണ്ട്
- മെയ് 2-11 സാൽ വേഷൻ ഇന്റെർ നാഷണൽ എക്സ്ബിഷൻ എറണാംകുളം കലൂർ സ്റ്റേഡിയം .വെബ്--അനൂപൻ 19:41, 4 മേയ് 2008 (UTC)
- ഇത് എന്ത് പരസ്യം?വിശദീകരിക്കൂ -- നീലമാങ്ങ ♥♥✉ 19:57, 4 മേയ് 2008 (UTC)
- ഒരു മതവിഭാഗത്തിലെ ഒരു പ്രത്യേകവിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന [അവലംബം ആവശ്യമാണ്] ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉൾക്കൊള്ളുന്ന കണ്ണിയും സമകാലികം ഫലകത്തിൽ ചേർക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക?--അനൂപൻ 20:10, 4 മേയ് 2008 (UTC)
- എന്താണു പറയുക എന്ന് ചോദിച്ചാൽ സമകാലികം എന്ന് പറയും,ക്ഷണപ്പത്രം ഒഴിവാക്കി കൊടുക്കാമോ? സാല്‌വേഷനെ കുറിച്ച് അനൂപന് ഒരു ചുക്കും അറിയില്ല -- നീലമാങ്ങ ♥♥✉ 03:28, 5 മേയ് 2008 (UTC)
മറ്റൊരു പരസ്യം മാറ്റുന്നു
- ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. -- നീലമാങ്ങ ♥♥✉ 20:00, 4 മേയ് 2008 (UTC)
ഈ ഒരു ഇരട്ടതാപ്പ് നയം സഖാവ്:അനൂപേട്ടൻ നിർത്താത്ത കാരണത്താൽ അദ്ദേഹം സിസോപ്പ് പദവിക്ക് അയോഗ്യനാണ് ...Sevak 20:16, 4 മേയ് 2008 (UTC)
*ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഒരു കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ (സി.പി.എം) മാത്രം പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും തീയതിയും സമകാലികം ഫലകത്തിൽ ചേർക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക? അനൂപൻ ഇത്തരം അസഹിഷ്ണുത അവസാനിപ്പിക്കാതെ ഇദ്ദേഹത്തെ സിസോപ്പാക്കുന്നവർ ശ്രദ്ദിക്കുക..ഇദ്ദേഹത്തെ തിരഞ്ഞെടുക്കേണ്ടത് വിക്കിയിലെ സിസോപ്പ് പദവിയിലേക്കല്ല.സി.പി.ഐ (എം)ൻറെ ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി..ജില്ല സെക്രട്ടറി,സംസഥാന സെക്ര.പോളിറ്റ് ബ്യൂറോ ഇവിടെ എവിടെക്കെങ്കിലുമാവും ഉചിതം...അല്ലങ്കിൽ ഇദ്ദേഹത്തെ മലയാളം വിക്കി ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയെങ്കിലുമാക്കുന്നതാവും നല്ലത്..അല്ലങ്കിൽ ഇദ്ദേഹം വിക്കി കമ്മ്യൂണിസ്റ്റ് വൽകരിക്കും... അഡ്മിന്മാർ ജാഗ്രതൈ!!! (ഈ തിരുത്തൽ നടത്തിയത് Sevak)
റിവേർട്ടിങ്
തിരുത്തുകഇനിയും മതവിഷയങ്ങൾ കുത്തിക്കയറ്റാനും, അനാവശ്യമായ റിവേർട്ടുകൾ നടത്താനും പ്രവണതയുണ്ടായാൽ താൾ പ്രൊട്ടക്റ്റ് ചെയ്യാൻ താത്പര്യപ്പെടുന്നു, സിപിഎം സമ്മേളനവും ഐപീല്ലും പരസ്യമാണെന്ന് എന്തായാലും എനിക്കു തോന്നുന്നില്ല.--പ്രവീൺ:സംവാദം 05:49, 5 മേയ് 2008 (UTC)
പ്രവീൺ താങ്കളുടെ തോന്നലുകൾ രേഖപ്പെടുത്താനുള്ള സ്ഥലമല്ല. വിക്കി പീഡിയ,"സി.പി.എം സമ്മേളനം കോട്ടയത്ത് തുടങ്ങി" എന്ന് പറയുന്നത് പരസ്യമല്ലെങ്കിൽ പിന്നെന്താണ്? രഹസ്യമൊ? താങ്കൾക്ക് സി.പി.എം സമ്മേളനം പരസ്യം ചെയ്യാനുള്ള അവകാശം വിക്കിയിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് മറ്റു പ്രധാന സംഭവങ്ങളും സമ്മേളനങ്ങളും സമകാലികത്തിൽ പരസ്യം ചെയ്യാനുള്ള അവകാശമുണ്ട്(അല്ലങ്കിൽ നമുക്ക് ഒരു പുതിയ നയം രൂപീകരിക്കാം സമകാലികത്തിൽ താങ്കളെ പോലോത്ത സിസോപ്പ് മാർക്ക് മാത്രമെ തിരുത്താവൂ!സി.പി.എം ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ളവക്ക് മുൻഗണന)അറിഞ്ഞോ അറിയാതെയോ വിക്കിയിലെ പഴുതുകൾ കാണിച്ച് തരാൻ ഞാനുണ്ടല്ലോ ഇവിടെ!(സാദിഖ് കാലിദിനോട് കടപ്പാട്) Sevak 10:14, 5 മേയ് 2008 (UTC)
ഇനിയും രാഷ്ട്രീയ വിഷയങ്ങളും സി.പി.എം സമ്മേളനങ്ങളും കുത്തികയറ്റാൻശ്രമം നടത്തിയാൻ സിസോപ്പായാലും അഡ്മിനായാലും ബ്യൂറോക്രാറ്റായാലും പ്രവീണായാലും ബ്ലോക്കാൻ താല്പ്പര്യപ്പെടുന്നു,സ്വജനപക്ഷപാതവും അസഹിഷ്ണുതയും തൂക്കമൊപ്പിക്കലിസവും നടത്തുന്ന സിസോപ്പ് മാരെ ഡിസോപ്പ് ചെയ്യാൻ നട്ടെല്ലുള്ള കാര്യനിർവാഹകർ ശ്രദ്ദിക്കുക..വ്യക്തമായ വിവേചനങ്ങൾ കാണിക്കുന്ന അനൂപനേയും പ്രവീണിനേയും പോലോത്ത വ്യക്തികളെ തിരിച്ചറിയാൻ മറ്റുള്ളവർ ശ്രദ്ദിക്കുക..Sevak 10:39, 5 മേയ് 2008 (UTC)
- അനൂപന്റെയും പൂർവീണിന്റെ തോന്നലുകളും തോന്നിവാസവും കാണിക്കാനുള്ള സ്ഥലമല്ല വിക്കി.മതവിഷയങ്ങൾ കുത്തിക്കയറ്റീ എന്ന് പറഞ്ഞത് പര്വീൺ തെളിയിക്കണം. സാൽവേഷൻ ആണോ മതവിശയം. എങ്കിൽ അതിനെന്താണ് കുഴപ്പമുള്ളത്. ഐ പി എൽ , മറ്റെ സമ്മേളനവും പരസ്യമല്ലെങ്കിൽ പിന്നെെന്താ? — ഈ തിരുത്തൽ നടത്തിയത് 212.138.47.16 (സംവാദം • സംഭാവനകൾ)
അനൂപനെ ബ്ലോക്ക് ചെയ്യണം — ഈ തിരുത്തൽ നടത്തിയത് 212.138.47.12 (സംവാദം • സംഭാവനകൾ) നാളെ ബ്ലോക്ക് ചെയ്താൽ മതിയോ അതോ ഇപ്പൊ വേണോ? --ലിജു മൂലയിൽ 08:41, 5 മേയ് 2008 (UTC)
- ഇപ്പോൾ തന്നെ വേണമെന്നില്ല 2 മിനുട്ട് കഴിഞ്ഞായാലും മതി
ക്രിക്കറ്റ് ചരിത്രത്തിലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംഭവമാണ് ഐ.പി.എല്ലിന്റെ തുടക്കം. ഇനി ക്രിക്കറ്റിന്റെ പ്രാധാന്യമെനെതെന്ന് ചോദിച്ചാൽ.....എനിക്കൊന്നും പറയാനില്ല.--അഭി 09:50, 5 മേയ് 2008 (UTC)
ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു എക്സിബിഷൻ ആണ് സാൽവേഷൻ എക്സ്ബിഷൻ--212.138.47.16 10:00, 5 മേയ് 2008 (UTC)
“ | തോന്നുമ്പോൾ നീക്കം ചെയ്യുകയും തോന്നുമ്പോൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന അനൂപനെ പലപ്പോയും വികാരം വിവേകത്തെ കീഴ്പ്പെടുത്തുന്നു. വിവേകപരമായി കാര്യം നിർവ്വഹിക്കാൻ കഴിയാത്ത അനൂപൻ കാര്യനിർവ്വഹിക്കാൻ മാത്രം യോഗ്യനല്ല,ഒരു കൊല്ലം കൂടി നല്ല നല്ല എഡിറ്റുകൾ നടത്തി അസഹിഷ്ണുതയും ഒരു വിഭാഗത്തോടുള്ള അന്തമായ വെറുപ്പും പകയുമാറ്റിവെച്ച് നല്ല സംഭാവനകൾ ചെയ്ത് വിക്കിയെ വിജഞാന സമ്പുഷ്ടമാക്കാൻ ശ്രമിക്കുന്നതാവും വിക്കിക്കും അനൂപനും നല്ലത്,ഇത്തരം അല്പന്മാരും വികാരജീവികളും വിക്കിയിൽ വിവേകമില്ലാതെ വിവേചനാധികാരമുപയോഗിച്ചാൽ മലയാളം വിക്കി ചിലരുടെ സ്വന്തം താല്പ്പര്യങ്ങൾ സംരക്ഷിക്കുന്ന വേദിയായി മാറും.
- ടെക്നിക്കൽ പരമായി മാത്രം അറിഞ്ഞത് കൊണ്ട് കാര്യമില്ല;ആവശ്യത്തിനു ലോക വിവരവും വേണം;വളരെ കുറഞ്ഞ കാലം കൊണ്ട് വളരെയധികം തിരുത്തലുകൾ നടത്തുന്നതും യോഗ്യതയായി കാണാൻ സാധിക്കില്ല എന്നതിന് വ്യക്തമായ തെളിവാണ് അനൂപൻ സമകാലികത്തിൽ കാട്ടികൂട്ടിയതിലൂടെ ബോധ്യമാകുന്നത്, അതിനാൽ അനൂപൻ സ്വയം സിസോപ്പ് ആവാനുള്ള ചിരകാലാഭിലഷം തൽക്കാലത്തേക്ക് മാറ്റി വെച്ച് വിക്കിയെ രക്ഷിക്കാനുള്ള തൻറേടം കാണിക്കണം,അല്ലങ്കിൽ വിക്കി നല്ല നിലയിൽ നിൽക്കണമെന്നാഗ്രഹിക്കുന്ന വല്ല ബ്യൂറോക്രാറ്റുകളോ അഡ്മിന്മാരോ അദ്ദേഹത്തെ പിന്തിരിപ്പിക്കണം(തൂക്കമൊപ്പിക്കാനും മതേതരത്വം തെളിയിക്കാനും ( |
” |
സേവക് എന്ന യൂസർ ഈ പേജിൽ എഴുതിയതാണ് മുകളിൽ കാണിച്ചിരിക്കുന്നത്. ഇതിൽ വ്യക്തിപരമായ അക്രമണംമുണ്ടെന്ന് പറയുന്നു ജോതിസ്. ഇതിൽ മാത്രം വ്യക്തിപരമായ അക്രമണം കണ്ടെത്തിയ ജോതിസിന്റെ കഴിവ് അപാരം തന്നെ.ഒരു മാസമായി വിക്കിയിൽ വന്നിട്ടെന്ന് തോന്നുന്നു. പാവം.ഇങ്ങനെ എങ്കിൽ വിക്കിയിലെ സംവാദ താളുകൾ ഒട്ടുമിക്കതും നീക്കം ചെയ്യാൻ സമയമായി. സ്വജാതിപ്രീണനം. അനൂപന്റെ ഇപ്പോഴത്തെ മൌനം എന്തിനാണെന്ന് അറിയാം “അധികാരം കിട്ടട്ടെ ഞാൻ കാണിച്ചു തരാം എന്നായിരിക്കും” ആ കുട രാതി പിടിക്കാൻ സമയമായി — ഈ തിരുത്തൽ നടത്തിയത് 86.60.72.113 (സംവാദം • സംഭാവനകൾ)
- ഞാൻ മൗനം ഭഞ്ജിക്കുന്നു.
“ | മൂഡനോടും വിഡ്ഡിയോടും സംസാരിക്കാതിരിക്കലാണ് മഹത്വം, മാത്രവുമല്ല അഭിമാനം കാക്കുക എന്ന നന്മയും അതിലാണുള്ളത്.
സിംഹം ശാന്തമായിരിക്കുമ്പോൾ അതിനെ ഭയക്കുന്നതും നായ കുരക്കുമ്പോൾ അതിനെ എറിയപ്പെടുന്നതും നീ കണ്ടിട്ടില്ലേ? |
” |
--അനൂപൻ 05:33, 6 മേയ് 2008 (UTC)
വ്യക്തിപരമായ ആക്രമണം തന്നെ. അനൂപനേയും പിന്നെ വളച്ചൊടിച്ച് സാദിക്കിനേയും. അനൂപനെതിരെ പ്രചരണം നടത്തുകയാണ് സേവക് എന്നും അദ്ദേഹം സിദ്ദിഖിന്റെ സോക്ക് ആണെന്നും തോന്നിപ്പീകുന്നു. ലോക പരിജ്ഞാനം വേണം എന്നൊരു നയം സിസോപ്പിനായിട്ട് പ്രഖ്യാപിച്ചിട്ടില്ല എന്നതൊന്നും സേവക് അറിയുന്നില്ല. ഇത്തരം ആരോപണങ്ങൾ അദ്ദേഹം പിൻവലിക്കണമെന്ൻ ആഗ്രഹിക്കുന്നു. --ചള്ളിയാൻ ♫ ♫ 04:57, 6 മേയ് 2008 (UTC)
- ഇത്തരത്തിലുള്ള കമന്റുകൾക്ക് മറുപടി നൽകരുത്. അദ്ദേഹത്തിന്റെ സംസ്കാരം അദ്ദേഹത്തിന്റെ വാക്കിൽ തന്നെയുണ്ട്. നിശബ്ദമായി ബ്ലോക്കുക. എനിക്കിട്ടായതിനാൽ ഞാൻ ചെയ്യുന്നില്ല--പ്രവീൺ:സംവാദം 06:51, 6 മേയ് 2008 (UTC)
പരസ്യമൊട്ടിക്കുന്ന പീടികയോ?
തിരുത്തുകസാൽവേഷം വീണ്ടും എത്തിയിട്ടുണ്ട്. എഡിറ്റ് വാറ് തുടങ്ങാൽ താല്പര്യമില്ല. ദയവായി ഈ ഫലകം പരസ്യമൊട്ടിക്കുന്ന പീടിക ഭിത്തിയാക്കരുത്. വെറുതേ മാതൃഭൂമി പത്രത്തിന്റെ സൈറ്റിലേക്ക് ഒരു ലിങ്കിടാനായി മാത്രം ഒരു സമകാലികം എണ്ട്രി. സം വാദങ്ങൾ നേരത്തേ നടന്നതിനാൽ ഇനി ഒന്നും പറയുന്നില്ല. എന്റെ കിണറിനു പുറത്ത് ഒരു ലോകമുണ്ട് എന്ന് ദയവായി മനസ്സിലാക്കുക. --പച്ച പീടിക 11:22, 8 മേയ് 2008 (UTC)
സി.പി.എം സംസ്ഥാന സമ്മേളനത്തിൻറെ ചുവരെഴുത്ത് നടത്താനുള്ള കള്ള് ഷാപ്പിൻറെ ചുവരല്ല വിക്കി സമകാലികം എന്ന് കൂടി എൻറെ പച്ചപീഡിക പറഞ്ഞിരുന്നെങ്കിൽ എത്രനന്നായിരുന്നു...87.109.90.48 16:48, 8 മേയ് 2008 (UTC)
- താങ്കളും മനസ്സിലാക്കുക -- നീലമാങ്ങ ♥♥✉ 11:23, 8 മേയ് 2008 (UTC)
ഇന്റർവിക്കി
തിരുത്തുകen:Portal:Current events ഇത് സമകാലികം ഫലകം അല്ലല്ലോ? പിന്നെ എങ്ങനെ ഇന്റർലിങ്ക് ചെയ്യും?--അനൂപൻ 12:59, 8 മേയ് 2008 (UTC)
- ഈ താളിലുള്ള ലിങ്കുകൾ ഇവിടെയും പേസ്റ്റ് ചെയ്തു എന്ന് മാത്രം. അവിടെ ആരാണോ അത് കൊടുത്തത് എന്ന് നോക്കൂ? -- നീലമാങ്ങ ♥♥✉ 16:48, 8 മേയ് 2008 (UTC)
ഈ താളിലെ ഇന്റെർ വിക്കി കണ്ണി നീക്കിയ അനൂപനെന്താ ഇവിടത്തെത് നീക്കാത്തത്? — ഈ തിരുത്തൽ നടത്തിയത് 213.230.9.21 (സംവാദം • സംഭാവനകൾ)
പരീക്ഷണമല്ല സിദ്ധാർത്താ
തിരുത്തുകബുഷിനു ചെരിപ്പേറ് കിട്ടിയത് ചേർത്തിയതാ.ബുഷിനെ കുറിച്ചു പറയുമ്പൊൾ രോഷകൊള്ളാനുള്ള വേദിയല്ല വിക്കി--212.26.82.13 07:38, 16 ഡിസംബർ 2008 (UTC)
- അദൃശ്യ സുഹൃത്തേ.. ബുഷിനു ചെരിപ്പേറ് കിട്ടിയത് ബുഷിനെക്കുറിച്ചുള്ള ലേഖനത്തിൽ വേണ്ട വിധത്തിൽ ചേർത്തിയിട്ടുണ്ട്. പിന്നെ സമകാലികം താളിൽ നിന്ന് നീക്കിയത്, അത് ആ താളിൻറെ ഉള്ളടക്കത്തിന് ചേരാത്തതിനാലും, ശരിയായ രീതിയിൽ ചേർക്കാത്തതിനാലുമാണ്. ഒരു താൾ പ്രൊട്ടക്ട് ചെയ്യുന്നത് ആ താളിൻറെ നശീകരണം ഒഴിവാക്കാനാണ് അതെങ്ങനെ വിടുപണിയാകും, താങ്കൾക്ക് ആ താളിൽ തിരുത്തണം എന്നുണ്ടെങ്കിൽ ധൈര്യമായി ലോഗിൻ ചെയ്യൂ എന്നിട്ട് തിരുത്തൂ. അതല്ലേ ശരി? പിന്നെ ഒരു താളിൽ സംവദിക്കുമ്പോൾ അല്പം സഭ്യമായ ഭാഷയിൽ സംവദിച്ചാൽ നന്നായിരിക്കും --സുഭീഷ് - സംവാദങ്ങൾ 08:09, 16 ഡിസംബർ 2008 (UTC)
ബുദ്ധിയില്ലാത്ത കൊച്ചു കുട്ടികൾ കാട്ടുന്ന വികൃതികൾക്ക് വിക്കിപീഡിയ അനുഭവിക്കാൻ പോവുന്നതെ ഉള്ളൂ. തന്റെ കിണറിന ള്ളിലുള്ളത് മാത്രം അറിയുന്ന ഇവർ വിക്കിയെ നാശത്തിലേക്ക് നയിക്കുന്നത്.ഒരു ഉദാഹരണം --212.138.113.11 08:50, 16 ഡിസംബർ 2008 (UTC)
- ബുദ്ധിമാന്മാരായ മുതിർന്നവർ ഐ.പിയിൽ ഒതുങ്ങി കമന്റുകൾ പറയുന്നത് വിക്കിയുടെ പുരോഗതിക്ക് മുതൽക്കൂട്ടാവുമെന്ന് പ്രത്യാശിക്കാം --സാദിക്ക് ഖാലിദ് 09:02, 16 ഡിസംബർ 2008 (UTC)